Times Kerala

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ അ​ടു​ത്ത മാ​സം മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്

 
ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ അ​ടു​ത്ത മാ​സം മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്
തി​രു​വ​ന​ന്ത​പു​രം: ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഗം​ഗ സിം​ഗ് ആ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി കൊണ്ട്  ഉത്തരവിട്ടിരിക്കുന്നത്. വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം ആ​രം​ഭി​ച്ച​തി​നാ​ലാ​ണ് ന​ട​പ​ടി.

Related Topics

Share this story