കൊ​ച്ചി പു​റം​ക​ട​ലി​ൽ വ​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ച​ര​ക്ക് ക​പ്പ​ലി​ടി​ച്ചു

കൊ​ച്ചി പു​റം​ക​ട​ലി​ൽ വ​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ച​ര​ക്ക് ക​പ്പ​ലി​ടി​ച്ചു
 കൊ​ച്ചി: കൊ​ച്ചി പു​റം​ക​ട​ലി​ൽ വ​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ച​ര​ക്ക് ക​പ്പ​ലി​ടി​ച്ചു. ബേ​പ്പൂ​രി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോട്ടിലാണ്  മ​ലേ​ഷ്യ​ൻ ച​ര​ക്ക് കപ്പൽ  ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. ഇ​ടി​ച്ച ക​പ്പ​ൽ നി​ർ​ത്താ​തെ പോ​യെ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

Share this story