കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: മലയാളി താരം ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി

 കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: ശ്രീ​ശ​ങ്ക​റി​ന് വെ​ള്ളി
 ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് പു​രു​ഷ വി​ഭാ​ഗം ലോം​ഗ്ജം​പി​ൽ മ​ല​യാ​ളി താ​രം എം.​ശ്രീ​ശ​ങ്ക​ർ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. അഞ്ചാം ശ്രമത്തിൽ 8.08 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് ശ്രീ​ശ​ങ്ക​ർ മെ​ഡ​ൽ സ്വന്തമാക്കിയത്.2022 ഗെ​യിം​സി​ലെ ഇ​ന്ത്യ​യു​ടെ 19-ാം മെ​ഡ​ലാ​ണ് ലോഗ്ജംപ് പിറ്റിൽ നി​ന്ന് ശ്രീ​ശ​ങ്ക​ർ നേ​ടി​യ​ത്.

Share this story