വേമ്പനാട്ട് കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Aug 2, 2022, 12:40 IST

കോട്ടയം: വൈക്കത്ത് വേമ്പനാട്ട് കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കാട്ടിക്കുന്ന് തുരുത്ത് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 45 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.