Times Kerala

എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​൦ : യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​തി​നെ റി​മാ​ൻ​ഡ് ചെ​യ്തു

 
396


തി​രു​വ​ന​ന്ത​പു​രം:  യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​തി​നെ റി​മാ​ൻ​ഡ് ചെ​യ്തു.  എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ജിതിനെ  14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.അ​തേ​സ​മ​യം താ​ൻ  എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ജി​തി​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

 ക്രൈം​ബ്രാ​ഞ്ച് ആ​ണ് തി​രു​വ​ന​ന്ത​പു​രം മ​ണ്‍​വി​ള സ്വ​ദേ​ശി ജി​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.  ജി​തി​ൻ യൂ​ത്ത്കോ​ൺ​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് .   സ്ഫോ​ട​ക വ​സ്തു​വെ​റി​ഞ്ഞ​ത് ചോ​ദ്യം ചെ​യ്യ​ലി​ൽ ജി​തി​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.  അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത് തു​ട​ർ​ന്നാ​ണ്.

Related Topics

Share this story