90 ലിറ്ററോളം കോടയും വാറ്റ് ഉപകരണങ്ങളും : യുവാവ് അറസ്റ്റിൽ

313

യുവാവിനെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളിൽ ചാരായം വാറ്റിയതിനാണ് പിടികൂടിയത്. അറസ്റ്റ് ചെയ്തത് പൊരിക്കൽ ഇടവട്ടം തടത്തിവിള വീട്ടിൽ വിഷ്ണു (29) വിനെയാണ്.   ഇയാൾ താമസിച്ച് വന്നിരുന്ന പൊരിക്കൽ തടത്തിവിള വീട്ടിൽ നിന്നും  കണ്ടെടുത്തു.

 പ്രതിയെ അറസ്റ്റ് ചെയ്തത് എഴുകോൺ പോലീസ് ഇൻസ്‌പെക്ടർ ശിവപ്രകാശിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഉണ്ണികൃഷ്ണ പിള്ള, ജയപ്രകാശ്, സിപിഒമാരായ ബിജുകുമാർ, വിനീത്, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ്.

Share this story