Times Kerala

അ​ഞ്ചു​വ​യ​സു​കാ​രി​യെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: അ​മ്മ​യെ വെ​റു​തെ​വി​ട്ടു

 
court
കോ​ഴി​ക്കോ​ട്: പ​യ്യാ​നി​ക്ക​ലി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യെ കോ​ട​തി വെ​റു​തെ​വി​ട്ടു.

2021 ജൂ​ലൈ​യി​ൽ ചാ​മു​ണ്ഡി​വ​ള​പ്പി​ലെ അ​ഞ്ചു​വ​യ​സു​കാ​രി ഫാ​ത്തി​മ റെ​ന കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് അ​മ്മ സ​മീ​റ​യെ കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി വെ​റു​തെ​വി​ട്ട​ത്.   ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ കു​ട്ടി​യെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ഇ​വ​ർ കു​റ്റം​ചെ​യ്തെ​ന്നു തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ കു​ട്ടി​യു​ടെ അ​മ്മ​യ്ക്കെ​തി​ര​ല്ലെ​ന്നും കോ​ട​തി കണ്ടെത്തുകയായിരുന്നു. 

Related Topics

Share this story