HomeKerala Assembly Election 2026ചക്ക വെട്ടി പുഴുക്ക് വെച്ച് ആഘോഷം: കുന്നത്തുനാട്ടിൽ ആഘോഷവുമായി UDF | VP...

ചക്ക വെട്ടി പുഴുക്ക് വെച്ച് ആഘോഷം: കുന്നത്തുനാട്ടിൽ ആഘോഷവുമായി UDF | VP Sajeendran Kunnathunad Lead

കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫിന് ആവേശകരമായ വിജയം ഉറപ്പായി. എൽഡിഎഫിൻ്റെ സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് വി.പി. സജീന്ദ്രൻ മണ്ഡലം തിരിച്ചുപിടിച്ചത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയ സജീന്ദ്രന്റെ ലീഡ് നിലവിൽ പതിനായിരം കടന്നിരിക്കുകയാണ്.(VP Sajeendran Kunnathunad Lead, election 2026 celebrations)

വിജയം ഉറപ്പായതോടെ മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദത്തിമിർപ്പിലാണ്. പ്രവർത്തകർ ചക്ക വെട്ടി പുഴുക്ക് വെച്ച് ആണ് വിജയം ആഘോഷിക്കുന്നത്. ഈ വേറിട്ട ആഘോഷം ശ്രദ്ധ നേടുകയാണ്.

Story Summary

UDF candidate V.P. Sajeendran has secured a significant lead of over 10,000 votes in Kunnathunad, reclaiming the seat from LDF’s P.V. Sreenijin. Activists in the constituency celebrated the victory uniquely by preparing and sharing traditional ‘Chakka Puzhukku’.

Clickable Info Box