HomeIran Israel Conflictയുഎഇക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം: അതീവ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

യുഎഇക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം: അതീവ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം | UAE Issues Emergency Alert

അബുദാബി: യുഎഇ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വഴി നേരിടുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.(UAE Issues Emergency Alert After Iranian Missile Attack Hits Air Defense Systems)

വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചു. അപകടമുണ്ടായാൽ 999 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടണം. ആക്രമണത്തിന്റെ ഭാഗമായി നിലത്തു വീഴുന്ന വസ്തുക്കളുടെ അടുത്തേക്ക് പോകാനോ അവ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ ശ്രമിക്കരുതെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി.

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ എണ്ണടാങ്കറിനെ അമേരിക്ക ലക്ഷ്യം വെച്ചതാണ് ഇറാനെ ചൊടിപ്പിച്ചത്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഇതിന് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുഎഇക്ക് നേരെ മിസൈൽ വിക്ഷേപണം ഉണ്ടായത്.

Story Summary

The UAE issued an emergency alert on Friday morning following missile attacks from Iran. While the National Emergency Crisis and Disaster Management Authority (NCEMA) confirmed that air defense systems are intercepting the threats, residents in Dubai and Sharjah reported hearing explosions, leading to widespread concern.

WhatsApp Channel Banner

Latest updates

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

പാർക്കിങ്ങ് തർക്കം കയ്യാങ്കളിയിൽ കലാശിച്ചു; ലോഹ മോതിരം കൊണ്ടുള്ള...

കുവൈത്ത് സിറ്റി: കുവൈത്തിലെ നുസ്ഹ മേഖലയിൽ പാർക്കിങ് സംബന്ധിച്ചുണ്ടായ വാക്കുതർക്കം രണ്ട് സ്വദേശി യുവാക്കൾ തമ്മിലുള്ള രൂക്ഷമായ കയ്യാങ്കളിയിൽ കലാശിച്ചു. സംഘർഷത്തിനിടെ ലോഹ മോതിരം ധരിച്ച കൈകൊണ്ട് മുഖത്തേറ്റ ഇടിയിൽ ഒരാളുടെ കണ്ണിന്...

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി എക്‌സ്‌പെഡീഷൻ 74...

കസാഖിസ്ഥാൻ: എട്ട് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തിയ എക്‌സ്‌പെഡീഷൻ 74 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി (Expedition 74 returns to Earth). നാസയുടെ ബഹിരാകാശയാത്രികൻ ക്രിസ് വില്ല്യംസും...

ഹൈക്കോടതി ഇടപെടലിന് പിന്നാലെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് പുതിയ...

തിരുവനന്തപുരം: പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെ ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യവകുപ്പ് സമഗ്ര മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ഹൈക്കോടതി നേരിട്ട് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെ പരിതാപകരമായ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് അടിയന്തര നടപടികളുമായി സർക്കാർ...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

DON'T MISS

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

‘ഡോക്ടറെ കാണാൻ ഒരാഴ്ച കാത്തിരിക്കണം’; ജർമനിയിലെ ആരോഗ്യസംവിധാനത്തിന്റെ യാഥാർഥ്യം...

ജർമനിയിലെ ആരോഗ്യസംവിധാനത്തെക്കുറിച്ചുള്ള ഒരു ഇന്ത്യൻ യുവതിയുടെ അനുഭവവിവരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നു. ജർമനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ഉയർന്ന നിലവാരമുള്ള ആരോഗ്യസംവിധാനമെന്ന പ്രതീക്ഷയോടെ എത്തിയെങ്കിലും യാഥാർഥ്യം അതിൽനിന്ന്...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....