ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനുനേരെ നടന്ന ഇറാൻ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, തിരിച്ചടിയായി ഇറാനിലെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി (Hormuz Strait Crisis). ഒമാൻ തീരത്ത് വെച്ച് സിംഗപ്പൂർ പതാകയുള്ള 'എവർ ലൗലി' എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ നാല് ഡ്രോണുകൾ തൊടുത്തുവിട്ടതാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിൽ...
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള ഉച്ചകോടിക്ക് ബെയ്ജിംഗിൽ ഇന്ന് തുടക്കമാകും. ആഗോള സമ്പദ്‌വ്യവസ്ഥയെയും ഭൗമരാഷ്ട്രീയ സമവാക്യങ്ങളെയും സ്വാധീനിക്കാൻ പോന്ന ഈ കൂടിക്കാഴ്ചയിൽ, വ്യാപാര തർക്കങ്ങൾ മുതൽ പശ്ചിമേഷ്യൻ പ്രതിസന്ധി വരെ ചർച്ചയാകുമെന്നാണ് സൂചന.(Trump Xi Jinping Beijing Summit Today)
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ കൂടുതൽ...
അബുദാബി: യുഎഇ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വഴി നേരിടുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.(UAE Issues Emergency Alert After Iranian Missile Attack Hits Air...
ദുബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള ആഗോള നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഇന്ന് രാത്രി പാകിസ്താനിലെത്തും (West Asia Conflict 2026). അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ ഇറാന്റെ നിലപാട് അദ്ദേഹം പാക് നേതൃത്വത്തെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ, പട്ടാള മേധാവി...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്കൻ സൈന്യം ഉടൻ പിന്മാറുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump Iran War). റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ ആണവ ശേഷി തകർക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചതായും വരും ആഴ്ചകളിൽ സൈനിക പിന്മാറ്റം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ സൈനിക നീക്കത്തിൽ...
കൊച്ചി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് എളുപ്പത്തിൽ മാറുന്നതിനായി ആകർഷകമായ പുത്തൻ പദ്ധതിയുമായി പ്രമുഖ പെർഫോമൻസ് ഇവി ബ്രാൻഡായ അൾട്രാവയലറ്റ്...