HomeEntertainment'ഞാൻ ഇവിടെ ഉള്ളിടത്തോളം ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും AMMAയുടെ തലപ്പത്ത്...

‘ഞാൻ ഇവിടെ ഉള്ളിടത്തോളം ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല’: ശ്വേത മേനോൻ | Shwetha Menon

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര കുറ്റാരോപണം നേരിടുന്നവർ താര സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് എത്തില്ലെന്ന് ഉറപ്പു വരുത്തുമെന്ന് ശ്വേത മേനോൻ. തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ആരോപണങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകുകയായിരുന്നു അവർ.(Shwetha Menon addresses political allegations and Hema Committee report)

ദേശീയ പാർട്ടിയിൽ ചേരുന്നതിനായി കോടികൾ കൈപ്പറ്റിയെന്ന ആരോപണം യുക്തിസഹമല്ലെന്നും, രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിൽ അത് തുറന്നുപറയാൻ തനിക്ക് മടിയില്ലെന്നും ശ്വേത വ്യക്തമാക്കി. സംഘടനയ്ക്കുള്ളിൽ പാർട്ടി ആഭിമുഖ്യമുള്ള നിരവധി പേരുണ്ടെന്നും, അവിടെയില്ലാത്ത ആരോപണങ്ങളാണ് പുറത്ത് ചിലർ വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അമ്മയിലേക്ക് രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ ഭിന്നിപ്പിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാരണം താൻ ഉയർത്തിയ പ്രധാന വിഷയങ്ങളും അഴിമതി ആരോപണങ്ങളും ചർച്ച ചെയ്യപ്പെടാതെ പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്വേത മേനോൻ, ഭയപ്പെടുത്തി തന്നെ നിശബ്ദയാക്കാമെന്ന് കരുതേണ്ടെന്നും സത്യത്തിനു വേണ്ടി ഏതറ്റം വരെയും പോരാടുമെന്നും വ്യക്തമാക്കി.

Story Summary

Actress and AMMA official Shwetha Menon asserted via social media that individuals facing serious allegations in the Hema Committee report will not be allowed into the leadership of the actors’ association. She dismissed recent political allegations against her as baseless and urged people not to divide the organization on political or religious lines.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം; രാഹുൽ ഗാന്ധിയുടെ...

ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് നേലെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് നേതാക്കൾ കുത്തിയിരുന്ന് സമരം നടത്തി (Congress Protest Outside PM Residence). ലോക്...

CJPക്ക് പിന്തുണയുമായി കോൺഗ്രസ്: പ്രക്ഷോഭകരോടൊപ്പം സമരം ചെയ്ത് രാഹുലും...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന 'സംസദ് ചലോ' പ്രക്ഷോഭത്തിന് പിന്തുണയുമായി വൻ പ്രതിപക്ഷ നിര ജന്തർ...

ലോകകപ്പ് ഫൈനലിന് മുമ്പ് അർജന്റീന ഡ്രസിങ് റൂമിൽ എന്ത്...

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അർജന്റീനയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് ഡ്രസിങ് റൂമിന് പുറത്ത് നിന്ന് ചിത്രീകരിച്ച ലയണൽ മെസിയുടെ ഒരു...

കിളിമാനൂരിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവം:...

തിരുവനന്തപുരം: കിളിമാനൂരിൽ പെൺകുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിൽ കടുത്ത വൈരാഗ്യം വെച്ച് അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യപ്രതി സുധീഷ് പിടിയിലായി. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികളായ ആരോമൽ,...

‘വലിയ മുറിവാണ്, ഉണങ്ങാൻ സമയമെടുക്കും’: ലോകകപ്പ് ഫൈനൽ തോൽവിയിൽ...

ന്യൂജേഴ്‌സി: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്‌പെയിനോടേറ്റ പരാജയത്തിൽ കടുത്ത നിരാശയും വേദനയും പങ്കുവെച്ച് അർജന്റീന നായകൻ ലയണൽ മെസ്സി. ഫൈനലിലേറ്റ തോൽവി നൽകിയ വേദന വളരെ വലുതാണെന്നും ഈ മുറിവുണങ്ങാൻ നീണ്ട...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...