Malayalam Cinema News

‘പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെ, ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ കണ്ടെത്തി, ചോദ്യംചെയ്തപ്പോൾ അപമാനിക്കാൻ തുടങ്ങി’: ശ്വേത മേനോൻ | Shweta Menon

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ പ്രതിസന്ധി രൂക്ഷമാകുന്നു. സംഘടനയ്ക്കുള്ളിലെ 'പവർ ഗ്രൂപ്പി'നെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ശ്വേത മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ പോരാട്ടം തുടരുമെന്നും പവർ ഗ്രൂപ്പിനെ തുറന്നുകാട്ടുമെന്നും അവർ പറഞ്ഞു.(Shweta Menon Slams Power Group Over Alleged Corruption In AMMA) സംഘടനയുടെ ഫണ്ട് ഉപയോഗവുമായി...

നാല് പതിറ്റാണ്ടുകൾക്ക് ശേഷം പ്രിയദർശൻ ചിത്രത്തിൽ ലിസി; ഒപ്പം കല്യാണിയും പ്രഭുവും; കല്യാൺ ജൂവലേഴ്‌സ് പരസ്യം തരംഗമാകുന്നു | Actress Lissy Comeback Kalyan Jewellers Ad

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും പ്രിയങ്കരിയായ നടി ലിസി അഭിനയരംഗത്തേക്ക് വൻ തിരിച്ചുവരവ് നടത്തുന്നു (Actress Lissy Comeback Kalyan Jewellers Ad). അഭിനയലോകത്ത് നിന്നുള്ള നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട്, പ്രമുഖ സ്വർണ്ണാഭരണ ബ്രാൻഡായ 'കല്യാൺ ജൂവലേഴ്‌സിന്റെ' (Kalyan Jewellers) ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നത്. മലയാളികളുടെ പ്രിയ...

ശ്വേത മേനോൻ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല; മല്ലികയും ലക്ഷ്മിപ്രിയയും മെയിൽ അയച്ചു: ‘അമ്മ’ വിവാദങ്ങളിൽ അഡ്ഹോക് കമ്മിറ്റി | AMMA Association Controversy Kochi

കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ (AMMA) ഭാവി പ്രവർത്തനങ്ങളെയും ഭാരവാഹികളുടെ അപ്രതീക്ഷിത രാജിയെയും സംബന്ധിച്ച വിവാദങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി താത്കാലിക അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ രംഗത്ത് (AMMA Association Controversy Kochi). സംഘടനയുടെ പ്രസിഡന്റായിരുന്ന നടി ശ്വേത മേനോൻ ഇതുവരെ രേഖാമൂലം രാജിക്കത്ത് സമർപ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിയും മറ്റ്...

അന്ന് സിനിമ എനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നി, ഒരു വർഷം കൊടൈക്കനാലിൽ ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് നടന്നു: ചിദംബരം | Director Chidambaram Interview

കൊച്ചി: മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ ചിദംബരം തന്റെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു (Director Chidambaram Interview). ഒരു ഘട്ടത്തിൽ സിനിമ പൂർണ്ണമായി ഉപേക്ഷിച്ചു പോകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും, ഒരു വർഷത്തോളം ഒന്നും ചെയ്യാതെ കൊടൈക്കനാലിൽ ഒറ്റയ്ക്ക് കറങ്ങി നടന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സുധീർ ശ്രീനിവാസന് നൽകിയ...

നടി അൻസിബയുടെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് | Ansiba Hassan Tiny Tom

കൊച്ചി: നടിയും ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം (Ansiba Hassan Tiny Tom). പോലീസിന്റെ കണ്ടെത്തലുകൾ തള്ളിക്കൊണ്ടാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ടിനി ടോം തനിക്കെതിരെ വംശീയവും മതപരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്ന് കാണിച്ച്...

“ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍”; കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ്സിലെ ‘ഫ്രീ യാത്ര’ തീമാക്കി പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ് | Santhosh Pandit

മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിയും അതിലെ സ്ത്രീകളുടെ സൗജന്യ യാത്രയും പ്രമേയമാക്കി പുതിയ സിനിമയുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ് (Santhosh Pandit). 'ആനവണ്ടിയിലെ ആറു പെണ്ണുങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ്ണമായ കഥാതന്തു സന്തോഷ് പണ്ഡിറ്റ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. പതിവുപോലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ്...

സാമ്പത്തിക തട്ടിപ്പ് കേസ്: മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി | Mentalist Aathi Director Jis Joy controversy

കൊച്ചി: പ്രമുഖ മെന്റലിസ്റ്റ് ആദി, ജനപ്രിയ ചലച്ചിത്ര സംവിധായകൻ ജിസ് ജോയ് എന്നിവർ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവർക്കും കനത്ത തിരിച്ചടി (Mentalist Aathi Director Jis Joy controversy). ഇവർക്കെതിരെയുള്ള വഞ്ചനാക്കുറ്റമടക്കമുള്ള കേസ് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്ന്...

‘അമ്മ’യിൽ വീണ്ടും വിവാദം; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ അൻസിബയുടെ പരാതി | Ansiba Hassan

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ തുടരുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ നടി അൻസിബ ഹസൻ വീണ്ടും പരാതിയുമായി രംഗത്തെത്തി (Ansiba Hassan). മുൻ അധ്യക്ഷയായ ശ്വേതാ മേനോനും നടി ലക്ഷ്മിപ്രിയക്കുമെതിരെയാണ് അൻസിബ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വ്യക്തിഹത്യ നടത്താനും സ്ത്രീത്വത്തെ അപമാനിക്കാനുമായി വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പരാതിയിൽ അൻസിബ ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായതും അശ്ലീലത...

“യഥാർത്ഥ ഇതിഹാസങ്ങൾ സ്വയം പ്രഖ്യാപിക്കേണ്ടതില്ല”; പ്രശസ്ത സംവിധായകൻ പ്രകാശ് വർമ്മയെ സന്ദർശിച്ച് നടി പാർവതി ആർ കൃഷ്ണ | Parvathy R Krishna Prakash Varma director

കൊച്ചി: ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രവും കുറിപ്പും ശ്രദ്ധേയമാകുന്നു (Parvathy R Krishna Prakash Varma director). പ്രമുഖ പരസ്യചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ്മയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച വിവരമാണ് താരം ചിത്രത്തോടൊപ്പം പങ്കുവെച്ചിരിക്കുന്നത്....

മോഹൻലാലിൻ്റെ ‘അതിമനോഹരം’ ക്രിസ്മസിന് തിയറ്ററുകളിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു | Mohanlal Starrer Athimanoharam

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ക്രിസ്മസ് റിലീസായി ഡിസംബർ 24-ന് തിയറ്ററുകളിലെത്തും. മോഹൻലാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്.( Mohanlal Starrer Athimanoharam Set For A Grand Christmas Release On December 24) 'കുടുംബമെന്ന് അയാൾ വിളിക്കുന്ന ആളുകളിൽ...
- Advertisement -spot_img

Latest News

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; ഡോക്ടർമാർക്ക് ഗുരുതര വീഴ്ചയെന്ന് മെഡിക്കൽ ബോർഡ് | Payyannur baby memorial hospital child death

പയ്യന്നൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒന്നര വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായതായി മെഡിക്കൽ ബോർഡിന്റെ നിർണ്ണായക കണ്ടെത്തൽ (Payyannur...
- Advertisement -spot_img