Times Kerala

 നീ​റ്റ്-​യു​ജി ചോദ്യ പേ​പ്പ​ർ ചോ​ർ​ച്ച: മു​ഖ്യ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ

 
നീ​റ്റ്-​യു​ജി ചോദ്യ പേ​പ്പ​ർ ചോ​ർ​ച്ച: മു​ഖ്യ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ
 

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു​ജി ചോദ്യപേ​പ്പ​ർ ചോ​ർ​ച്ച കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ റോ​ക്കി എ​ന്ന രാ​കേ​ഷ് ര​ഞ്ജ​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. ര​ഞ്ജ​നെ പ​ത്ത് ദി​വ​സ​ത്തേ​ക്ക് ഏ​ജ​ൻ​സി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നാ​ല് സ്ഥ​ല​ങ്ങ​ളി​ലും സി​ബി​ഐ റെ​യ്ഡ് നടത്തിയതിന്  പി​ന്നാ​ലെ​യാ​ണ് ര​ഞ്ജ​നെ അ​റ​സ്റ്റു ചെ​യ്ത​ത്.  ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഞ്ജ​ൻ ഒ​ഴി​കെ എ​ട്ട് പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

കേ​സി​ൽ ജാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗി​ലെ ഒ​രു സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലും വൈ​സ് പ്രി​ൻ​സി​പ്പ​ലും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. 
 

Related Topics

Share this story