Times Kerala

ക​രൂ​വ​ന്നൂ​ർ ബാ​ങ്ക് ത‌​ട്ടി​പ്പ്; സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് ഇ​ഡി നോ​ട്ടീ​സ്

 
 ക​രൂ​വ​ന്നൂ​ർ ബാ​ങ്ക് ത‌​ട്ടി​പ്പ്; സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് ഇ​ഡി നോ​ട്ടീ​സ്
തൃ​ശൂ​ർ : ക​രൂ​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള്ള​പ്പ​ണ ഇ‌​ട​പാ‌​ടു കേ​സി​ല്‍ സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ർ​ഗീ​സി​ന് ഇ​ഡി നോ​ട്ടീ​സ് അ‌​യ​ച്ചു. ഇ​ഡി‌​യു‌‌​ടെ ര​ണ്ടാം ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എം.​എം.​വ​ർ​ഗീ​സി​ന് നോ​ട്ടീ​സ് അ‌‌​യ​ച്ച​ത്. ‌‌ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോട്ടീസയച്ചിരിക്കുന്നത്.

എ​ന്നാ​ൽ ത​നി​ക്ക് സ​മ​ൻ​സ് കി​ട്ടി​യി​ല്ലെ​ന്നും പാ​ർ​ട്ടി​യു​മാ‌‌​യി ആ​ലോ​ചി​ച്ച് തു​ട​ർ തീ​രു​മാ​ന​ങ്ങ​ൾ എ‌​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

Related Topics

Share this story