HomeCrimeപീഡനക്കേസ്: പാലക്കാട് നഗരസഭാ കൗൺസിലർ ഒളിവിൽ തുടരുന്നു | Rape case

പീഡനക്കേസ്: പാലക്കാട് നഗരസഭാ കൗൺസിലർ ഒളിവിൽ തുടരുന്നു | Rape case

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ ഒളിവിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി പ്രശോഭിനെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.(Rape case, Palakkad municipal councilor remains absconding)

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയം ഉന്നയിച്ച് കോൺഗ്രസിനെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചു. പരാതി ഉയർന്നതിന് പിന്നാലെ ഇയാളെ കോൺഗ്രസ് പുറത്താക്കിയിരുന്നു. എന്നാൽ, പ്രതി ഒളിവിൽ തുടരുകയാണ്.

Clickable Info Box