Times Kerala

ഇടുക്കിയില്‍ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ 

 
ഇടുക്കിയില്‍ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ 

ഏലപ്പാറ(ഇടുക്കി): ഇടുക്കിയിൽ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെമ്മണ്ണ് പുളിക്കല്‍ വീട്ടില്‍ പ്രവീണിനെ(26)യാണ് അറസ്റ്റുചെയ്തത്. പീരുമേട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. പീരുമേട് കോടതി പ്രതിയെ റിമാന്‍ഡുചെയ്തു.

Related Topics

Share this story