Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ലബനീസ് മാധ്യമ പ്രവർത്തകയെ വധിച്ച് ഇസ്രായേൽ: രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു, ഈ വർഷം കൊല്ലപ്പെടുന്ന ഒമ്പതാമത്തെ മാധ്യമ പ്രവർത്തക | Lebanese Journalist

ബെയ്റൂട്ട്: ദക്ഷിണ ലബനനിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ദിനപത്രത്തിലെ റിപ്പോർട്ടറായ അമൽ ഖലീൽ ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചെയ്തു.(Lebanese Journalist Killed In...

പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകൾക്ക് ഇപ്പോഴും തയ്യാറെന്ന് ഇറാൻ പ്രസിഡൻ്റ് | Iranian President

ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, സമാധാന ചർച്ചകൾക്കും നയതന്ത്ര ധാരണകൾക്കും ഇപ്പോഴും തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. എന്നാൽ, ചർച്ചകൾക്ക് തടസ്സമാകുന്നത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള വാഗ്ദാന ലംഘനങ്ങളും നാവിക...

ഇറാനിലെ വനിതാ പ്രക്ഷോഭകാരികളുടെ വധശിക്ഷ: ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാൻ; ‘വ്യാജ വാർത്തയെന്ന്’ പരിഹാസം | Iran

ടെഹ്‌റാൻ: ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായ എട്ട് വനിതകളുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ ഭരണകൂടവും തമ്മിൽ വാക്പോര് മുറുകുന്നു. തന്റെ ഇടപെടലിനെത്തുടർന്ന് വനിതകളുടെ വധശിക്ഷ നടപ്പാക്കുന്നതിൽ...

ബ്രിട്ടനിൽ പുകയില നിരോധനം: 2008-ന് ശേഷം ജനിച്ചവർക്ക് ഇനി സിഗരറ്റ് വാങ്ങാനാവില്ല | UK smoking ban

ലണ്ടൻ: വരുംതലമുറയെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പുകയില വിരുദ്ധ ബില്ലിന് ബ്രിട്ടീഷ് പാർലമെന്റ് അംഗീകാരം നൽകി (UK smoking ban). ഇതനുസരിച്ച് 2008-ലോ അതിന് ശേഷമോ ജനിച്ചവർക്ക് ബ്രിട്ടനിൽ സിഗരറ്റോ...

ഹോർമുസ് കടലിടുക്കിൽ കപ്പൽ കമ്പനികളെ ലക്ഷ്യമിട്ട് വൻ ക്രിപ്റ്റോ തട്ടിപ്പ്; മുന്നറിയിപ്പുമായി മാരിസ്ക്സ് | Hormuz Strait scam

ടെഹ്റാൻ: സംഘർഷം പുകയുന്ന ഹോർമുസ് കടലിടുക്കിൽ കപ്പൽ കമ്പനികളെ വലയിലാക്കി അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവം (Hormuz Strait scam). ഇറാൻ ഉദ്യോഗസ്ഥരെന്ന വ്യാജേന കപ്പലുകൾക്ക് സുരക്ഷിത പാത വാഗ്ദാനം ചെയ്ത്...

രോമാഞ്ചം! തണുപ്പും വികാരങ്ങളും ചേർന്നുണ്ടാകുന്ന ശരീരത്തിലെ അത്ഭുത പ്രതിഭാസം; രോമാഞ്ചത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് അറിയാം | What Causes Goosebumps

തണുപ്പടിച്ചാൽ, ഭയം തോന്നിയാൽ, ചില സമയങ്ങളിൽ പാട്ട് കേട്ടാൽ, മനസ്സറിഞ്ഞ് ഒന്ന് സന്തോഷിച്ചാൽ പിന്നെ പറയണ്ടല്ലോ, അപ്പൊ വരും രോമാഞ്ചം. കൈകളിലും കാലുകളിലും ചെറിയ കുരുക്കൾ പോലെ രോമകൂപങ്ങൾ ഉയർന്നു വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ?...

ഗൾഫിൽ യുദ്ധഭീതി: ഇന്ത്യയിലേക്കുള്ള കപ്പലടക്കം രണ്ടെണ്ണം ഇറാൻ പിടിച്ചെടുത്തു; മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണം | India Bound Ship Seized Iran

  ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു (India Bound Ship Seized Iran). ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ...

“എല്ലാ ദിവസവും പുലർച്ചെ 5 മണിക്ക്…”: അമേരിക്കയിൽ അയൽക്കാരായ ഇന്ത്യക്കാരെക്കുറിച്ച് യുവാവിൻ്റെ കുറിപ്പ് ചർച്ചയാകുന്നു | Indian Neighbors Noise Complaint Texas

  ടെക്സസ്: പുലർച്ചെ നേരത്തെയുള്ള ഇന്ത്യൻ അയൽക്കാരുടെ ദിനചര്യകൾ കാരണം തന്റെ ഉറക്കം നഷ്ടപ്പെടുന്നുവെന്ന അമേരിക്കൻ യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Indian Neighbors Noise Complaint Texas). ടെക്സസിലെ...

12 കോടിയുടെ വയലിൻ തെറിച്ചുപോയി; സംഗീത പരിപാടിക്കിടെ വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട് | Matthew Halls Violin Accident Finland

  ഹെൽസിങ്കി: ഫിൻലൻഡിലെ ലാഹ്തി സിബേലിയസ് ഹാളിൽ നടന്ന സംഗീത പരിപാടിക്കിടെ 12 കോടി രൂപ (1 ദശലക്ഷം പൗണ്ട്) വിലമതിക്കുന്ന അപൂർവ്വ വയലിൻ കണ്ടക്ടറുടെ കൈതട്ടി തെറിച്ചുപോയി (Matthew Halls Violin Accident...

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ ആക്രമണം; രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പ് | Iran Fires At Ships Hormuz

  ലണ്ടൻ: ഇറാൻ്റെ മേലുള്ള വെടിനിർത്തൽ കാലാവധി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയതിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തു ( Iran Fires At...