Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala

ചൂട് കനക്കുന്നു: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ, വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB, വേനൽ മഴയ്ക്ക് സാധ്യത | Extreme Heat

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില റെക്കോർഡുകൾ ഭേദിച്ച് ഉയരുന്നതിനിടെ, കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ. ചൂട് ഏറ്റവും കൂടുതൽ ബാധിച്ച പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ കളക്ടർ ഉത്തരവിട്ടു....

പാലക്കാട്ട് കൊടുംചൂട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു; ഓൺലൈൻ പഠനത്തിന് നിർദ്ദേശം | Palakkad Heatwave

പാലക്കാട്: ജില്ലയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും ഉയർന്ന താപനിലയും തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു (Palakkad Heatwave). ഏപ്രിൽ...

കേരളത്തിൽ വേനൽമഴയും ഒപ്പം നാശനഷ്ടങ്ങളും; വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്, അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു | Kerala Summer Rain

കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കനത്ത ചൂടിന് ആശ്വാസമായെങ്കിലും വ്യാപക നാശനഷ്ടങ്ങൾ വിതച്ചു (Kerala Summer Rain). എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് മഴയും കാറ്റും കനത്ത നാശം...

കേരളത്തിൽ ചൂടിന് ശമനമുണ്ടാകും, എതിർചക്രവാതം ദുർബലമാകുന്നു: ഏപ്രിൽ അവസാന വാരത്തോടെ വേനൽമഴ ശക്തമായേക്കും | Summer rains

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന റെക്കോർഡ് ചൂടിന് തിങ്കളാഴ്ചയോടെ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം അവസാന വാരത്തോടെ കേരളത്തിൽ വേനൽമഴ സജീവമാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.(Heat wave to ease in...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് താപനില 40°C കടന്നു | Severe heat

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്.(Severe heat continues...

സംസ്ഥാനത്ത് കനത്ത ചൂട്; പ്രധാന ആശുപത്രികളിൽ ‘ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ’ സജ്ജം | Heat Stroke Clinics Kerala

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക മുൻകരുതലുകൾ പ്രഖ്യാപിച്ചു (Heat Stroke Clinics Kerala). പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന്...

സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40°C വരെ അനുഭവപ്പെടാം, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി | Severe heat

തിരുവനന്തപുരം: കേരളത്തിൽ ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് ജില്ലയിൽ താപനില 40°C വരെയും കൊല്ലത്ത് 39°C വരെയും ഉയരാൻ...

കേരളം ചുട്ടുപൊള്ളുന്നു: ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്നത് അപകടമോ? ജാഗ്രതാ നിർദ്ദേശം | Kerala is burning

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടകരമാണെന്നാണ് പ്രധാന കണ്ടെത്തൽ. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിലെ...

കേരളം ചുട്ടുപൊള്ളുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്; അതീവ ജാഗ്രതാ നിർദ്ദേശം | Extreme heat

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉയർന്ന...

കേരളത്തിൽ യുവി വികിരണം വർദ്ധിക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala UV Index Orange Alert

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത ആശങ്കാജനകമായ രീതിയിൽ ഉയരുന്നതായി റിപ്പോർട്ട് (Kerala UV Index Orange Alert). യുവി സൂചിക (UV Index) 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...