Description
Digital Voice of Kerala
Saturday, April 25, 2026

Digital Voice of Kerala

‘ഇത് അൽപ്പം കടന്ന കയ്യായിപ്പോയി’: ലൈംഗികാതിക്രമ കേസിന് പിന്നാലെ പ്രതികരിച്ച് KSU കണ്ണൂർ ജില്ലാ അധ്യക്ഷൻ | KSU

കണ്ണൂർ: തനിക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടലാണെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം.സി. അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്...

മലപ്പുറത്തും ശ്രീകൃഷ്ണന് മുന്നിൽ മന്തി വച്ച് വിഷു പോസ്റ്റർ: കേസെടുത്തു | Vishu

മലപ്പുറം: ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പം മന്തി വെച്ച് വിഷു ആശംസകൾ നേർന്ന ഹോട്ടലുകൾക്കെതിരെ പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് ആണ് നടപടി.(Vishu poster with manthi in front...

കാണാതായ വിഷ്ണുവിനായി തിരച്ചിൽ ഊർജിതം: CCTV ദൃശ്യങ്ങൾ പുറത്ത് | Missing

കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായെന്ന് പറയപ്പെടുന്ന വടകര സ്വദേശി വിഷ്ണുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിഷ്ണുവിന്റെ മൊബൈൽ ഫോൺ അവസാനമായി ഓഫായ കാസർകോട് ബേക്കൽ പരിസരത്തും ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലും...

മദ്യലഹരിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം: അമ്മാവനെ അടിച്ചുകൊന്നയാൾ പിടിയിൽ | Death

പാലക്കാട്: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ അനന്തിരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു. വടകരപതി കൗണ്ടന്നൂർ സ്വദേശി ശെന്തിൽ കുമാർ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇയാളുടെ അനന്തിരവൻ പ്രഭാകരനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Argument while...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീത നമ്പ്യാരും കേരളം വിട്ടു | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർ കേരളം വിട്ടതായി പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം ആന്ധ്രപ്രദേശിലുണ്ടെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രതിയായ...

നെട്ടയത്തെ സംഘർഷം: ബിജെപി കൗൺസിലർമാർ അടക്കമുള്ളവർക്കെതിരെ കേസ് | Nettayam clash

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിന് പിന്നാലെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ബിജെപി പ്രവർത്തകർ ഉൾപ്പെടെ 15 പേർക്കും കണ്ടാലറിയാവുന്ന 40 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.(Nettayam...

വടകരയിൽ മുസ്ലീം ലീഗ്-CPM സംഘർഷം; 3 ലീഗ് പ്രവർത്തകർക്കും ഒരു CPM പ്രവർത്തകനും പരിക്ക് | CPM

കോഴിക്കോട്: വടകര തിരുവള്ളൂരിൽ മുസ്ലിം ലീഗ് - സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ...

നിതിൻ രാജിൻ്റെ മരണം: ലോൺ ആപ്പ് സംഘത്തെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; കൂടുതൽ ചോദ്യം ചെയ്യും | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ അറസ്റ്റിലായ ലോൺ ആപ്പ് സംഘത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പിടിയിലായ മൂന്ന് പ്രതികൾക്കായി അന്വേഷണ സംഘം ഇന്ന് കോടതിയിൽ...

ഇറാനിയൻ സർക്കാരിനായി അന്താരാഷ്ട്ര ആയുധ ഇടപാട്: അമേരിക്കയിൽ ഇറാൻ വംശജ അറസ്റ്റിൽ | Iranian Woman

ലോസ് ആഞ്ചലസ്: ഇറാൻ സർക്കാരിന് വേണ്ടി അന്താരാഷ്ട്ര ആയുധ ഇടപാടുകൾക്ക് ഇടനില നിന്നെന്ന കുറ്റത്തിന് യുഎസിൽ സ്ഥിരതാമസമാക്കിയ ഷമീം മാഫി പിടിയിലായി. ശനിയാഴ്ച രാത്രി ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇവരെ...

നെട്ടയത്തെ BJP-CPM-പൊലീസ് സംഘർഷം: വട്ടിയൂർക്കാവിൽ ആശങ്ക, DYFI നേതാവിൻ്റെ വീടിന് നേരെ ആക്രമണ ശ്രമം | BJP

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിച്ചു. സംഘർഷം തടയാനെത്തിയ പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിന് പിന്നാലെ പുലർച്ചെ ഡിവൈഎഫ്ഐ നേതാവിന്റെ...