തിരുവനന്തപുരം: കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കെ, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിൽ പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗത്തിന് എതിർപ്പെന്ന് വിവരം. അടിയന്തര ഓൺലൈൻ പി.ബി യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിലെ പ്രമുഖർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയത്.(Pinarayi Vijayan Kerala opposition leader despite CPM politburo opposition)
അഞ്ച് പി.ബി...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ, കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ അന്ത്യനിമിഷങ്ങളിൽ വൻ അഴിച്ചുപണിയെന്ന് സൂചന. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കും. പാർട്ടി എന്ത് ചുമതല നൽകിയാലും അനുസരിക്കുമെന്ന് തിരുവഞ്ചൂർ നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.(Kerala UDF Cabinet, Thiruvanchoor Radhakrishnan in UDF cabinet )
ഇതോടെ ചാണ്ടി ഉമ്മന്റെ...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ പുതിയ ടൗൺഷിപ്പിൽ താമസമാക്കിയവർക്കും മറ്റ് ദുരന്തബാധിതർക്കും ആശംസകളുമായി പിണറായി വിജയൻ. ടൗൺഷിപ്പിലെ പുതിയ വീടുകളിൽ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ച ദുരന്തബാധിത കുടുംബങ്ങളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Pinarayi Vijayan wishes Mundakkai...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ നിൽക്കെ, ടേം വ്യവസ്ഥകൾ തള്ളി മാണി സി. കാപ്പൻ നിലപാട് കടുപ്പിച്ചു. തനിക്ക് മന്ത്രിസ്ഥാനം അഞ്ച് വർഷം തന്നെ വേണമെന്നും, പകുതി കാലാവധി വീതം പങ്കിടുന്ന രീതി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Mani C Kappan rejects term formula demands full five year...
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 തിങ്കളാഴ്ച തലസ്ഥാന നഗരിയിൽ രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. 4 മണി വരെ നഗരത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് രാവിലെ 8 മണി മുതൽ...
കണ്ട്‌ല: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന കടുത്ത യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് 20,000 ടണ്ണോളം ദ്രവീകൃത പ്രൊപ്പെയ്നും ബ്യൂട്ടെയ്നുമായി എത്തിയ 'സിമി' (Symi) എന്ന കപ്പൽ ഗുജറാത്തിലെ കണ്ട്‌ല ദീൻദയാൽ പോർട്ടിൽ സുരക്ഷിതമായി അടുത്തു. മാർഷൽ ഐലൻഡ്‌സിന്റെ പതാകയേന്തിയ ഈ കപ്പൽ മെയ് 13-നാണ് ഹോർമുസ് കടലിടുക്ക് കടന്നത്. 8...
ന്യൂഡൽഹി: ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള സാംസ്കാരിക-നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കിക്കൊണ്ട്, 11-ാം നൂറ്റാണ്ടിലെ ചോഴ രാജവംശത്തിന്റെ അപൂർവ്വമായ ചെപ്പേടുകൾ നെതർലൻഡ്‌സ് ഇന്ത്യക്ക് കൈമാറി. നെതർലൻഡ്‌സിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രരേഖകൾ ഏറ്റുവാങ്ങി. യു.എ.ഇ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി തന്റെ അഞ്ച് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നെതർലൻഡ്‌സിൽ എത്തിയത്. സ്വീഡൻ,...
ആലപ്പുഴ: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ, ആലപ്പുഴയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമായതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിരാമമിട്ട് കെ.സി. വേണുഗോപാൽ. നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചർച്ച വേണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.(UDF cabinet, KC Venugopal says Alappuzha will get due share and slams Vellappally Natesan communal...
കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭ രൂപീകരണത്തിന്റെ അവസാന മണിക്കൂറുകളിൽ മുസ്ലീം ലീഗിന്റെ മന്ത്രിമാരുടെ പട്ടികയിൽ നാടകീയ മാറ്റങ്ങൾക്ക് സൂചന. കടുത്ത പാർട്ടി അണികളുടെയും സോഷ്യൽ മീഡിയയിലെയും പ്രതിഷേധത്തെത്തുടർന്ന് പി.കെ. ബഷീറിനെ ലീഗ് മന്ത്രിസഭാ പട്ടികയിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം.(Muslim League Ministers List to be altered, PK Basheer likely to replace Parakkal...
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ ആഭ്യന്തര വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ തിരിച്ചടിക്ക് കാരണമെന്നും യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു.(Palakkad CPM district committee blames Pinarayi...