HomeKeralaവർക്കലയിൽ 19കാരിയായ നവവധു കിടപ്പുമുറിയിൽ മരിച്ച നിലയിൽ: വിവാഹം കഴിഞ്ഞത് 2...

വർക്കലയിൽ 19കാരിയായ നവവധു കിടപ്പുമുറിയിൽ മരിച്ച നിലയിൽ: വിവാഹം കഴിഞ്ഞത് 2 മാസം മുൻപ് | Varkala newlywed death

തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ പത്തൊമ്പതുകാരിയായ നവവധുവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നാസിയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.(Varkala newlywed death, 19 year old newlywed woman found dead in her house at Varkala)

വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച ശ്രമിച്ച നിലയിൽ കണ്ടെത്തിയ നാസിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

അൻസർ എന്നയാളുമായി രണ്ടുമാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. വിവാഹം കഴിഞ്ഞ് 13 ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അൻസർ ജോലി ആവശ്യത്തിനായി കുവൈത്തിലേക്ക് മടങ്ങിയിരുന്നു. ആർ.ഡി.ഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുക.

Story Summary

A 19-year-old newlywed woman named Naziya was found dead after a suspected suicide attempt at her home in Varkala, Thiruvananthapuram. Married just two months ago, her husband had returned to Kuwait for work soon after the wedding.

WhatsApp Channel Banner

Latest updates

കെസിഎൽ മൂന്നാം സീസൺ ഓഗസ്റ്റ് 20 മുതൽ; ഉദ്ഘാടന...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു (Kerala Cricket League). ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നീളുന്ന ടൂർണമെന്റിൽ...

സീചെം ട്രോഫി കേരളത്തിന്; ഹിമാചൽപ്രദേശിനെ തകർത്ത് സീനിയർ വനിതാ...

പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം കിരീടം സ്വന്തമാക്കി (Seachem trophy Kerala women's cricket). ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് പരാജയപ്പെടുത്തിയാണ് കേരള വനിതാ ടീം ചാമ്പ്യന്മാരായത്....

വിദ്യാർത്ഥികൾക്ക് റോബോട്ടിക്സും എഐയും പഠിക്കാൻ ‘റോബോത്സവ്’ പ്ലാറ്റ്‌ഫോം; വി...

കൊച്ചി: വിദ്യാർത്ഥികളിൽ റോബോട്ടിക്സ്, നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളോടുള്ള താൽപര്യവും പ്രായോഗിക പഠനവും പ്രോത്സാഹിപ്പിക്കാൻ വോഡഫോൺ ഐഡിയയുടെ സി.എസ്.ആർ വിഭാഗമായ വി ഫൗണ്ടേഷനും എറിക്സണും ചേർന്ന് 'റോബോത്സവ്' എന്ന പുതിയ...

‘2026 കാൻഡിയർ–ഹുറുൺ ഇന്ത്യ വുമൺ ലീഡേഴ്‌സ്’ പട്ടിക പുറത്തിറങ്ങി;...

ന്യൂഡൽഹി: വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ വനിതകളെ ആദരിച്ച് കല്യാൺ ജൂവലേഴ്‌സിന്റെ കാൻഡിയറും ഹുറുൺ ഇന്ത്യയും ചേർന്ന് '2026 കാൻഡിയർ ഹുറുൺ ഇന്ത്യ വുമൺ ലീഡേഴ്‌സ് ലിസ്റ്റ്' പുറത്തിറക്കി (Candere...

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയെ സമീപിച്ച്...

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ വൻതോതിൽ...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...