Amina SR

‘മന്ത്രിപദവി ചർച്ച ചെയ്യാനല്ല എത്തിയത്, വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും’:...

തിരുവനന്തപുരം: കെ.സി. വേണുഗോപാലിന്റെ വസതി സന്ദർശിച്ചതിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് മറുപടിയുമായി ജി. സുധാകരൻ. വേണുഗോപാലിനെ കണ്ടത് സൗഹൃദ സന്ദർശനത്തിന് മാത്രമാണെന്നും ക്യാബിനറ്റ് പദവികൾ തീരുമാനിക്കേണ്ടത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും പദവികൾക്കായി ആരുടെയും മുന്നിൽ ശുപാർശ ചെയ്തിട്ടില്ല, ഇപ്പോഴും ചെയ്യില്ലെന്നും മന്ത്രിപദവി ചർച്ച ചെയ്യാനല്ല താൻ എത്തിയതെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.(G...

സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞ നാളെ: ചടങ്ങിൽ ‘വന്ദേമാതരം’ മുഴങ്ങുമോ? ഉറ്റുനോക്കി രാഷ്ട്രീയ...

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ വി.ഡി. സതീശൻ സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കാനിരിക്കെ, സത്യപ്രതിജ്ഞാ ചടങ്ങിന്റെ പ്രോട്ടോക്കോളിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവം. തമിഴ്‌നാട്ടിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ 'വന്ദേമാതര' ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ചടങ്ങിലും വന്ദേമാതരം നിർബന്ധമാക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.(Kerala Swearing In Ceremony, Will Vande...

UDF മന്ത്രിസഭയുടെ അന്തിമ ചിത്രം ഇന്നറിയാം: തിരുവഞ്ചൂർ സ്പീക്കർ സ്ഥാനത്തേക്കോ? | UDF...

തിരുവനന്തപുരം: കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇന്നറിയാം. ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായതോടെ കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ തിരുവനന്തപുരത്ത് നിർണ്ണായക ചർച്ചകൾ നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ മന്ത്രിമാരുടെ പട്ടിക രാജ്ഭവനിൽ ഗവർണർക്ക് കൈമാറുക.(UDF cabinet formation and Congress ministers final list...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,385 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold price remains unchanged in Kerala today with sovereign rate at one lakh fifteen thousand eighty rupees) രാജ്യാന്തര വിപണിയിലെ...

VD സതീശൻ മന്ത്രിസഭയിൽ ആരൊക്കെയെന്ന് ഇന്നറിയാം: കേരള കോൺഗ്രസിന് ഒരു മന്ത്രി...

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമാകും. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക ഇന്ന് പ്രഖ്യാപിക്കുകയും തുടർന്ന് ഗവർണർക്ക് കൈമാറുകയും ചെയ്യും. പുതിയ സതീശൻ മന്ത്രിസഭയിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ഉണ്ടാകില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.(Kerala UDF Cabinet, VD Satheesan to...

‘ആഗോള അയ്യപ്പ സംഗമം വലിയ തിരിച്ചടിയായി’: A പത്മകുമാറിനെയും വിമർശിച്ച് CPM...

പത്തനംതിട്ട: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡ് മുൻ നേതൃത്വത്തിനുമെതിരെ അതിരൂക്ഷ വിമർശനം. എൽ.ഡി.എഫ് സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിച്ച 'ആഗോള അയ്യപ്പ സംഗമം' വലിയ തിരിച്ചടിയായെന്ന് യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.(Pathanamthitta CPM Committee slams Global Ayyappa Sangamam and questions silence on A...

വയനാട്ടിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്റർ: ഗൗരവമായെടുത്ത് ഹൈക്കമാൻഡ്, കേസെടുത്ത് പോലീസ് | Congress...

വയനാട്: മുഖ്യമന്ത്രി ചർച്ചകൾക്കിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയെടുത്തു. പോസ്റ്ററിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ.(Congress high command intervenes as posters against Rahul and Priyanka Gandhi appear in Wayanad) പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്...

പുതിയ ഭരണത്തിന് പുത്തൻ വണ്ടികളില്ല: VD സതീശൻ ഉപയോഗിക്കുക VN വാസവൻ്റെ...

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മന്ത്രിമാർക്കായി പുത്തൻ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്ന് തീരുമാനം. മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന മികച്ച കണ്ടീഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ തന്നെയായിരിക്കും പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുക. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനം മുൻ മന്ത്രി വി.എൻ. വാസവൻ ഉപയോഗിച്ചിരുന്ന വെള്ള ഇന്നോവ ക്രിസ്റ്റയായിരിക്കും.(Kerala...

പോലീസ് സേനയിൽ വൻ അഴിച്ചുപണി?: സ്റ്റേഷൻ ഭരണം SIമാർക്ക്, സർക്കിൾ സംവിധാനം...

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ പ്രവർത്തന ശൈലിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി പുതിയ സർക്കാർ. പോലീസ് സ്റ്റേഷനുകളുടെ ഭരണം വീണ്ടും എസ് ഐമാർക്ക് നൽകാനും, പഴയ സർക്കിൾ സംവിധാനം തിരികെ കൊണ്ടുവരാനുമാണ് ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്.(Kerala Police Reorganization, New Kerala government to restore circle inspector system and hand over police station...

‘ഇങ്ങനെ പോയാൽ കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’: CPIM ജില്ലാ...

കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ ഇടത് മുന്നണിയിലെ സിപിഎമ്മിലും സിപിഐയിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയുമാണ് അംഗങ്ങൾ രൂക്ഷവിമർശനം ഉയർത്തിയത്.(CPM and CPI district committees slam Pinarayi Vijayan and...