Amina SR

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി: CPM ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്...

ഇടുക്കി: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന വ്യാപകമായി നേരിട്ട വലിയ രാഷ്ട്രീയ തിരിച്ചടിക്കൊപ്പം, ഹൈറേഞ്ചിൽ പാർട്ടി കോട്ടകൾ തകർന്നടിയാനുണ്ടായ സാഹചര്യവും യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യും. (CPM Idukki District Secretariat Meeting Election Defeat Review MM Mani) മുതിർന്ന നേതാവും മുൻ...

പ്രമുഖ തമിഴ് സിനിമ നിർമ്മാതാവ് കെ. രാജൻ ചെന്നൈയിൽ മരണപ്പെട്ട നിലയിൽ:...

ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ കെ. രാജനെ (85) ചെന്നൈയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഈ ദാരുണ സംഭവം പുറത്തുവന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(Tamil Film Producer K Rajan Dies By Suicide At 85 In Chennai) കെ. രാജന്റെ...

VD സതീശൻ്റെ UDF സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്: 10...

തിരുവനന്തപുരം: കേരളത്തിന്റെ ഭരണനേതൃത്വത്തിലേക്ക് യുഡിഎഫ് ഔദ്യോഗികമായി ചുവടുവെക്കുന്നു. സംസ്ഥാനത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ ഉൾപ്പെടെ 20 യുഡിഎഫ് മന്ത്രിമാരും ഇന്ന് ജനവിധിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാണ് ചടങ്ങുകൾ നടക്കുക.(UDF Government...

‘ആഭ്യന്തര’വുമായി രമേശ് ചെന്നിത്തല: വസതിയിലെത്തി കൂടിക്കാഴ്ച നടത്തി DGPയും ADGPയും |...

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാരിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിപദവിയിലേക്ക് എത്തും. ഇതിനിടെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സുപ്രധാന കൂടിക്കാഴ്ച നടത്തി. (Ramesh Chennithala to become Home Minister DGP Ravada Chandrasekhar visits residence) സംസ്ഥാന പോലീസ്...

VD സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എത്തും...

തിരുവനന്തപുരം: പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ ദേശീയ നേതാക്കൾ തലസ്ഥാനത്തെത്തും. വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേരിട്ട് പങ്കെടുക്കും.(VD Satheesan Cabinet, Rahul Gandhi and Mallikarjun Kharge...

UDF മന്ത്രിസഭാ രൂപീകരണം: ഒടുവിൽ വഴങ്ങി ജോസഫ് വിഭാഗം, ഒരു മന്ത്രിയും...

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനത്തിൽ നിർണ്ണായക തീരുമാനവുമായി മുന്നണി നേതൃത്വം. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന കടുത്ത നിലപാടിൽ നിന്ന് കേരള കോൺഗ്രസ് (ജോസഫ്) ഒടുവിൽ പിന്മാറി. കെ.പി.സി.സി ഓഫീസിൽ നടന്ന സുദീർഘമായ ചർച്ചകൾക്കൊടുവിലാണ് ജോസഫ് ഗ്രൂപ്പ് കോൺഗ്രസ് നേതൃത്വത്തിന്റെ ഫോർമുലയ്ക്ക് വഴങ്ങിയത്.(Kerala UDF Cabinet, Kerala Congress...

കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ: ഇന്ന് 2 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. (Kerala weather update orange alert in two districts...

‘കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹസമ്മതം’: വിചിത്ര നിയമവുമായി താലിബാൻ | Taliban introduces...

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി താലിബാൻ ഭരണകൂടത്തിന്റെ പുതിയ വിവാദ കുടുംബനിയമ നിയന്ത്രണം. വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവയുമായി ബന്ധപ്പെട്ട് താലിബാൻ പരമാധികാരി ഹിബത്തുള്ള അഖുന്ദ്സാദ അംഗീകരിച്ച 31 വകുപ്പുകളുള്ള പുതിയ ഉത്തരവാണ് ഇപ്പോൾ ആഗോളതലത്തിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. മെയ് പകുതിയോടെ ഭരണകൂടത്തിന്റെ ഔദ്യോഗിക ഗസറ്റിൽ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം...

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.(Kozhikode Car Fire Death, Kozhikode moving car fire death family alleges planned murder mystery deepens) സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി...

VD സതീശൻ മന്ത്രിസഭയിൽ 5 മുസ്ലീം ലീഗ് മന്ത്രിമാർ: വിമർശനങ്ങൾക്ക് പിന്നാലെ...

കോഴിക്കോട്: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വി.ഡി. സതീശൻ മന്ത്രിസഭയിലെ മുസ്ലീം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഔദ്യോഗിക തീരുമാനമായി. പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വിമർശനം ശക്തമായതിനെ തുടർന്ന് മുതിർന്ന നേതാവ് പി.കെ. ബഷീറിനെ അവസാന നിമിഷം ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ....