HomeWorldആയത്തുള്ള അലി ഖമേനിക്ക് മഷ്‌ഹദിൽ അന്ത്യവിശ്രമം: സംസ്കാരം പൂർത്തിയായി; വിട നൽകി...

ആയത്തുള്ള അലി ഖമേനിക്ക് മഷ്‌ഹദിൽ അന്ത്യവിശ്രമം: സംസ്കാരം പൂർത്തിയായി; വിട നൽകി ഇറാൻ, മുജ്തബ ഖമേനിയുടെ അസാന്നിധ്യം ചർച്ചയാകുന്നു | Ayatollah Ali Khamenei Funeral

മഷാദ്: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ സംസ്കരിച്ചു. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ശേഷമാണ് പുലർച്ചെയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. എന്നാൽ, പിതാവിന്റെ മരണത്തെത്തുടർന്ന് പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മകൻ മുജ്തബ ഖമേനി ചടങ്ങുകളിലുടനീളം പരസ്യമായി പ്രത്യക്ഷപ്പെടാതിരുന്നത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.(Ayatollah Ali Khamenei Funeral, Former Iran Supreme Leader Ayatollah Ali Khamenei Buried In Mashhad)

ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ഖമേനി കൊല്ലപ്പെടുന്നത്. തുടർന്ന് മാർച്ചിലാണ് മുജ്‌തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. പിതാവ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും, മുഖത്തും അവയവങ്ങൾക്കും സംഭവിച്ച പരിക്കുകളിൽ നിന്ന് അദ്ദേഹം പൂർണ്ണമായി മുക്തനായിട്ടില്ലെന്നുമാണ് ടെഹ്‌റാനിൽ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. സുരക്ഷാ കാരണങ്ങളാലും അദ്ദേഹം പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഖമേനിയുടെ മൂത്തമകൻ മുസ്തഫയാണ് മഷാദിൽ നടന്ന വിലാപ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

വിലപയാത്രയിലുടനീളം അമേരിക്കക്കെതിരെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ശക്തമായ പ്രതിഷേധ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു. ഇറാന്റെയും ഇറാഖിന്റെയും വിവിധ നഗരങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് ഭൗതികശരീരം മഷാദിൽ എത്തിച്ചത്. ഖമേനിയുടെ അന്ത്യത്തോടെ രാജ്യത്ത് ഒരു യുഗത്തിനാണ് വിരാമമാകുന്നത്.

Story Summary

Former Iranian Supreme Leader Ayatollah Ali Khamenei was buried at the Imam Reza Shrine in Mashhad after a week of nationwide mourning. His son and successor, Mojtaba Khamenei, remained absent from the public eye during the funeral due to injuries sustained in the same attack that killed his father.

WhatsApp Channel Banner

Latest updates

ജമ്മു കശ്മീരിൽ ഭീകരാക്രമണം; കുൽഗാമിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ...

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ സംഭവം നടന്നത് (Kulgam Terror Attack). ജോലിക്കായി കശ്മീരിലെത്തിയ...

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം: 2 ഛത്തീസ്ഗഢ് സ്വദേശികളായ...

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വെടിവെപ്പിൽ ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്.(Kulgam Terror Attack, Two Chhattisgarh Migrant...

പമ്പ കരകവിഞ്ഞു, റാന്നി ഒറ്റപ്പെട്ടു: പേമാരിയിൽ ദുരിതക്കയത്തിലായി പത്തനംതിട്ട,...

പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന അപ്രതീക്ഷിതമായ അതിതീവ്ര മഴയിൽ പത്തനംതിട്ടയിലെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാ നദിയിൽ അടിയന്തര സാഹചര്യത്തിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്നാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ പ്രളയസ്ഥിതി...

നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി: കോഴിക്കോട് മെഡിക്കൽ കോളേജിൽ...

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 43-കാരൻ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഫറോക്ക് സ്വദേശിയായ ഇദ്ദേഹം അടുത്ത ദിവസങ്ങളിൽ തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ...

സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു: പ്രകൃതിദുരന്തങ്ങളിൽ 3...

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും. ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വള്ളം മറിഞ്ഞും വൻ ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും കാണാതായവർക്കായി രക്ഷാപ്രവർത്തനം...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...