തിരുവനന്തപുരം: വർക്കല റാത്തിക്കലിൽ പത്തൊമ്പതുകാരിയായ നവവധുവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. റാത്തിക്കൽ നാസിയ മൻസിലിൽ നാസിയ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.(Varkala newlywed death, 19 year old newlywed woman found dead in her house at Varkala)
വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച ശ്രമിച്ച നിലയിൽ കണ്ടെത്തിയ നാസിയയെ ഉടൻ...
കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സി.പി.എമ്മിനുള്ളിലെ ഭിന്നത പരസ്യമാകുന്നു. കരാർ കൈമാറ്റത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് തള്ളിക്കൊണ്ട് സി.പി.എം നേതാവ് ഇ.പി. ജയരാജൻ രംഗത്തെത്തി.(CPM rift widens over Vizhinjam port share transfer EP Jayarajan downplays corruption charges)
പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ...
കോട്ടയം: പാലാ നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് നോട്ടീസ് കൈമാറിയത്.(Pala municipality, LDF moves no confidence motion against UDF administration)
പ്രതിപക്ഷ കൗൺസിലർമാർ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭരണകക്ഷിയായ യു.ഡി.എഫിൽ...
പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ പേരിൽ കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദ്ദിച്ചെന്ന പരാതിയിൽ എസ്.ഐ ജയ്മോനെ സ്ഥലം മാറ്റി. കേസിൽ കോന്നി സി.ഐക്കെതിരായ അച്ചടക്ക നടപടിയിൽ ദക്ഷിണ മേഖല ഡി.ഐ.ജി ഉടൻ തീരുമാനമെടുക്കും.(Pathanamthitta fake abuse complaint, Koodal SI transferred over custodial torture)
പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ വകുപ്പുതല...
നജാഫ്: യു.എസും ഇറാനും തമ്മിൽ ഗൾഫ് മേഖലയിൽ വീണ്ടും വ്യോമാക്രമണങ്ങൾ ശക്തമാകുന്നതിനിടെ, അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയിൽ പുണ്യനഗരങ്ങളിൽ വൻ ജനക്കൂട്ടവും കടുത്ത അരാജകത്വവും. ബുധനാഴ്ച ശിയാ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും നടന്ന ചടങ്ങുകളിൽ ആയിരക്കണക്കിന് അനുയായികളാണ് തടിച്ചുകൂടിയത്. ജനക്കൂട്ടം നിയന്ത്രണം വിട്ട് ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലേക്ക്...
തിരുവനന്തപുരം: തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള സമുദ്രനിരപ്പിലെ തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും, ഉത്തർപ്രദേശിന് മുകളിലുള്ള ശക്തികൂടിയ ന്യൂനമർദ്ദ മേഖലയുടെയും സ്വാധീനത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയത് മുതൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, നാളെ ശക്തമായ മഴയ്ക്കും...
തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് 'കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ നാല് തവണ മുഖ്യമന്ത്രിയായും തിരുവനന്തപുരത്ത് നിന്നുള്ള എം.പി, എം.എൽ.എ എന്നീ നിലകളിലും ജനപ്രതിനിധിയായിരുന്ന കെ. കരുണാകരന്റെ പേര് മെഡിക്കൽ കോളേജിന് നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന്...
വയനാട്: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർട്ടി മുഖപത്രത്തിലെ വാർത്ത ഉയർത്തിക്കാട്ടി പ്രതിപക്ഷത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.(Opposition Leader Pinarayi Vijayan criticizes...
കോട്ടയം: എറണാകുളം–കായംകുളം മെമു ട്രെയിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് സർവീസ് തടസ്സപ്പെട്ടു. മാവേലിക്കര സ്റ്റേഷൻ പിന്നിട്ട് ട്രെയിൻ കായംകുളത്തേക്ക് അടുക്കുന്നതിനിടെയാണ് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടത്.(Smoke detected in MEMU train near Mavelikkara railway station)
ഇതോടെ നടക്കാവ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ അടിയന്തരമായി നിർത്തിയിടുകയും യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.ട്രെയിനിന്റെ...
വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തസ്ഥലത്തുനിന്നും നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. സർവേയറായ ഉത്തരപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽ പ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ്മ, ബിഹാർ സ്വദേശിയായ എസ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ എന്നിവരുടേതുൾപ്പെടെയുള്ള മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.(Wayanad Kalladi...