Amina SR

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട്: മുൻ മന്ത്രി റോഷി...

ഇടുക്കി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ ക്രമക്കേടെന്ന പരാതിയിലാണ് നടപടി. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് മുൻ മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.(Vigilance Probe Initiated Against Former Minister Roshy Augustine Over Malankara Tourism...

മുഖ്യമന്ത്രി VD സതീശൻ്റെ നിർദേശം: സെക്രട്ടറിയായി ഡോ. രത്തൻ U ഖേൽക്കർ...

തിരുവനന്തപുരം: വിമർശനങ്ങൾ നിലനിൽക്കെ, സംസ്ഥാന മുഖ്യമന്ത്രിയുടെ പുതിയ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ഇന്ന് ചുമതലയേൽക്കും. അവധി ദിവസമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അദ്ദേഹം ഇന്ന് തന്നെ ഓഫിസിലെത്തി ചുമതലയേൽക്കുന്നത്.(Dr Rathan Kelkar Appointed As Secretary To Chief Minister VD Satheesan Amidst Controversy) മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ....

പത്തനംതിട്ടയിൽ KSEB ഉദ്യോഗസ്ഥന് നേരെ കാട്ടാന ആക്രമണം: പരിക്കേറ്റു | Wild elephant...

പത്തനംതിട്ട: മൂഴിയാറിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു തങ്കപ്പനാണ് കാട്ടാനയുടെ പിടിയിൽപ്പെട്ട് പരിക്കേറ്റത്.(Wild elephant attack, Pathanamthitta Moozhiyar KSEB Engineer injured) വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം ഉണ്ടായത്. മൂഴിയാർ ഓപ്പറേഷൻ സബ് ഡിവിഷനിലെ ഓഫീസിലേക്ക് ബൈക്കിൽ ജോലിക്ക് പോവുകയായിരുന്നു ഷിബു. വേലുത്തോടിന് സമീപം എത്തിയപ്പോൾ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: അന്വേഷണം ഊർജ്ജിതമാക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രിക്ക് കത്ത്...

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുറത്തുവന്ന 'കാഫിർ' വ്യാജ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം അടിയന്തിരമായി ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി എം.എൽ.എ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക ഓഫീസിൽ നേരിട്ടെത്തിയാണ് എം.എൽ.എ. നിവേദനം കൈമാറിയത്.(Vadakara Kafir screenshot case, Kuttiady MLA Letter To Home Minister Ramesh...

SDPI നേതാവുമായി A വിജയരാഘവൻ കൂടിക്കാഴ്‌ച നടത്തിയെന്ന്‌ പ്രചാരണം: കടുത്ത വ്യക്തിഹത്യയെന്ന്...

മലപ്പുറം: എ. വിജയരാഘവൻ എസ്‌.ഡി.പി.ഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ.എം. മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. പാർട്ടി നേതാക്കളെ ഒളിഞ്ഞുനോക്കി തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവമായ ചില കേന്ദ്രങ്ങളുടെ നീക്കമാണിതെന്നും പാർട്ടി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.(CPIM Denies A Vijayaraghavan SDPI Leader Meeting Allegation ) വസ്‌തുതകൾ അന്വേഷിക്കാതെ...

എബോള ഭീതി: കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും മെഡിക്കൽ ബോർഡ് യോഗം...

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ അടിയന്തിര മെഡിക്കൽ ബോർഡ് യോഗം ചേരും.(Ebola Virus Alert Trivandrum Kochi International Airports Thermal Screening Precautionary Measures...

ട്വിഷ ശർമ്മയുടെ മരണം: കീഴടങ്ങാൻ തയ്യാറാണെന്ന് ഭർത്താവ്; രണ്ടാം പോസ്റ്റ്‌മോർട്ടത്തിന് ഹൈക്കോടതി...

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ച കേസിൽ പുതിയ നീക്കങ്ങൾ. താൻ മുൻകൂർ ജാമ്യാപേക്ഷ പിൻവലിക്കാനും പോലീസിന് മുന്നിൽ കീഴടങ്ങാനും തയ്യാറാണെന്ന് ഭർത്താവ് സമർത്ഥ് സിംഗ് വെള്ളിയാഴ്ച മധ്യപ്രദേശ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, താൻ കീഴടങ്ങുന്ന ദിവസം തന്നെ വിചാരണ കോടതി തന്റെ ജാമ്യാപേക്ഷ പരിഗണിച്ചു തീർപ്പാക്കണമെന്ന നിബന്ധനയും ഇയാൾ...

‘മാതാപിതാക്കൾ IAS ഉദ്യോഗസ്ഥരാണെങ്കിൽ മക്കൾക്കും സംവരണം വേണോ?’: നിർണ്ണായക ചോദ്യവുമായി സുപ്രീം...

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർ സംവരണത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച ശേഷവും അവരുടെ അടുത്ത തലമുറയ്ക്ക് വീണ്ടും സംവരണ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്ന് ചോദ്യം ചെയ്ത് സുപ്രീം കോടതി. ക്രീമിലെയർ പരിധിയിൽ വരുന്നവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് പരമോന്നത കോടതി നിർണ്ണായകമായ ചില വാക്കാൽ നിരീക്ഷണങ്ങൾ നടത്തിയത്.(Supreme Court Questions...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ഇന്ന് രാത്രി കളക്ടറേറ്റിൽ നിർണ്ണായക സമവായ ചർച്ച; മന്ത്രി...

കൊച്ചി: പുതിയ സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെ കുന്നത്തുനാട് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയം വലിയ രാഷ്ട്രീയ-സാമൂഹിക വെല്ലുവിളിയായി മാറുന്നു. നാളെ വൈകിട്ടോടെ മലയിടംതുരുത്തിൽ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്ന കോടതിയുടെ കർശന ഉത്തരവ് നിലനിൽക്കെ, പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുന്നു.(Malayidomthuruth eviction Dispute Minister Roji M John Calls Consensus...

‘ഒരു വർഷത്തിനകം രാജ്യവ്യാപകമായി “സ്മാർട്ട് ബോർഡർ” പദ്ധതി നടപ്പാക്കും’: അമിത് ഷാ...

ന്യൂഡൽഹി: അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റം പൂർണ്ണമായി തടയുന്നതിനുമായി ഒരു വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി അത്യാധുനിക "സ്മാർട്ട് ബോർഡർ" പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി കടന്നുള്ള കടന്നുകയറ്റങ്ങളോട് രാജ്യം 'സീറോ ടോളറൻസ്' നയമാണ് സ്വീകരിക്കുന്നതെന്നും, ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന ഓരോ വ്യക്തിയെയും തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.(Amit Shah...