Amina SR

‘ഒരു അനീതിയും കാണിക്കില്ല, സംസ്ഥാനങ്ങളുടെ അനുപാതം അതേ രീതിയിൽ തുടരും, എനിക്ക്...

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണ്ണയം ഒരു സംസ്ഥാനത്തിനും ദോഷമുണ്ടാക്കില്ലെന്ന് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ച് കാണുന്നത് അനുവദിക്കില്ലെന്നും സഭയിലെ അംഗങ്ങളുടെ അനുപാതം നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.(No injustice will be done, the ratio of states...

‘ഹയർസെക്കണ്ടറി പരീക്ഷാ ഫലം മെയ് 25ന്, SSLC പരീക്ഷാ ഫലം മെയ്...

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.(SSLC exam results in the third week of May, announces Minister V Sivankutty) എസ് എസ് എൽ സി മൂല്യനിർണ്ണയ നടപടികൾ...

‘മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം’: ലോക്‌സഭയിൽ അമിത് ഷാ – അഖിലേഷ്...

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചകൾക്കിടെ ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. വനിതാ സംവരണത്തിനുള്ളിൽ മുസ്ലിം സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രത്യേക ക്വാട്ട വേണമെന്ന ആവശ്യമാണ് തർക്കത്തിന് കാരണമായത്.(Religious reservation is unconstitutional, Amit Shah and Akhilesh Yadav spar...

‘സ്ത്രീകൾക്ക് സംവരണം നൽകാനുള്ള അവസരം പാഴാക്കരുത്, എതിർത്തവരോട് രാജ്യത്തെ സ്ത്രീകൾ ഒരിക്കലും...

ന്യൂഡൽഹി: ഇന്ത്യയുടെ വികസനക്കുതിപ്പിൽ സ്ത്രീകളെ ഭരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള ചരിത്രപരമായ അവസരമാണ് വനിതാ സംവരണ ഭേദഗതി ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിൽ ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സുപ്രധാനമായ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം വേണമെന്നും അദ്ദേഹം പറഞ്ഞു.(Don't waste...

നിതിൻ രാജിൻ്റെ മരണം: വിദ്യാർത്ഥി രോഷം ഇരമ്പുന്നു, ഡോ. MK റാമിനെ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക്. ഡോ. എം.കെ. റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. അന്വേഷണ സമിതിക്ക് മുൻപിൽ മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാൻ രക്ഷിതാക്കളും ഇന്ന് കോളേജിലെത്തി.(Nitin Raj's death, Student anger rages, indefinite strike demanding...

ചെന്നിത്തലയെ പിന്തുണച്ച K സുധാകരൻ്റെ പെട്ടെന്നുള്ള നീക്കം: കെ.സി.ക്കായി മലക്കംമറിച്ചിൽ; ലക്ഷ്യം...

കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, മുതിർന്ന നേതാവ് കെ. സുധാകരന്റെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയാകുന്നു. രമേശ് ചെന്നിത്തലയെ പിന്തുണച്ചിരുന്ന സുധാകരൻ പെട്ടെന്ന് നിലപാട് മാറ്റി കെ.സി. വേണുഗോപാലിന് അനുകൂലമായത് ഏവരും അത്ഭുതത്തോടെയാണ് കാണുന്നത്.(K Sudhakaran's sudden move after supporting Ramesh Chennithala, A reversal to KC...

‘എത്ര സംസ്ഥാനങ്ങളിൽ BJP വനിതാ മുഖ്യമന്ത്രിമാരുണ്ട്?’: ചോദ്യ ശരങ്ങളുമായി അഖിലേഷ് യാദവ്...

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചകൾ പുരോഗമിക്കെ കേന്ദ്ര സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് അഖിലേഷ് യാദവ് എംപി. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ബിജെപി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളിൽ വനിതാ മുഖ്യമന്ത്രിമാരുണ്ടെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്കും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുമാണ് സർക്കാർ ഈ ബിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(How many states have BJP...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ, മൊഴിയെടുക്കും | Kumbh...

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. കൊച്ചി പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും ദമ്പതികളുടെ മൊഴി രേഖപ്പെടുത്തുക.(Kumbh Mela viral star's wedding, Madhya Pradesh Police in Kochi കഴിഞ്ഞ മാർച്ച് 11-ന്...

‘സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമുണ്ടാകില്ല, ലോക്‌സഭയുടെ അംഗബലം 815 ആകും, 272 സീറ്റുകൾ...

ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ഭേദഗതി ഉൾപ്പെടെയുള്ള മൂന്ന് സുപ്രധാന ബില്ലുകളിന്മേൽ ലോക്‌സഭയിൽ ചർച്ച ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും 131-ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാൻ സഭ അനുമതി നൽകി. അവതരണത്തിന്മേൽ നടന്ന വോട്ടെടുപ്പിൽ 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ ബില്ലിനെ എതിർത്തു.(Parliament debates crucial bills, Speaker says...

രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്: മുഖ്യമന്ത്രി പദവിയെച്ചൊല്ലി കോൺഗ്രസിൽ തർക്കം പുകയുന്നു | Ramesh...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. തർക്കങ്ങൾക്കിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.(Ramesh Chennithala to Delhi, Dispute simmers in Congress over CM post) മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള...