Amina SR

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം: തീയണയ്ക്കാൻ ശ്രമം | Fire

മലപ്പുറം: മൈലാടി വെള്ളൂർ റോഡിലുള്ള പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മാലിന്യ സംസ്കരണ യൂണിറ്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.(Fire breaks out at plastic company in Malappuram, Efforts are being made to put out the fire) സമീപത്തുള്ള ഇലക്ട്രിക് ലൈൻ ഷോർട്ട് സർക്യൂട്ട് ആയതിനെത്തുടർന്ന്...

മുണ്ടത്തിക്കോട് ദുരന്തം: ചികിത്സയിലായിരുന്നയാൾ മരിച്ചു, മരണസംഖ്യ 14 ആയി | Mundathikode...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് മുതുതല കോഴിക്കോട്ടിരി കുളിക്കാംവളപ്പിൽ പ്രവീൺ ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 14 ആയി.(Mundathikode tragedy, Man undergoing treatment dies, death toll rises to 14) സ്ഫോടനത്തിൽ...

പത്തനംതിട്ടയിൽ ഉഷ്ണതരംഗ സാധ്യത: അവധിക്കാല ക്ലാസുകൾക്ക് നിരോധനം | Heat wave

പത്തനംതിട്ട: ജില്ലയിൽ കടുത്ത ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്നതിനാൽ എല്ലാത്തരം അവധിക്കാല ക്ലാസുകളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ ഒന്നിനും ഈ കാലയളവിൽ ക്ലാസുകൾ നടത്താൻ അനുമതിയുണ്ടായിരിക്കില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് കർശന നടപടി.(Heat wave likely in Pathanamthitta, Holiday classes banned) സംസ്ഥാനത്തെ 12 ജില്ലകളിൽ വരും...

മുണ്ടത്തിക്കോട് ദുരന്തം: കനത്ത ചൂടല്ല അപകട കാരണമെന്ന് PESO വിലയിരുത്തൽ, ഒരാൾ...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. ദുരന്തത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ചിലരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.(Mundathikode tragedy, PESO says extreme heat not the...

നിതിൻ രാജിൻ്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. നിതിന്റെ പിതാവിൻ്റെ ഭാഗം കൂടി കേൾക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നടപടി.(Nitin Raj's death, Hearing on teachers' anticipatory bail plea postponed...

മുണ്ടത്തിക്കോട് ദുരന്തം: കാരണം കനത്ത ചൂടല്ലെന്ന് പെസോ വിലയിരുത്തൽ | Mundathikode disaster

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് കാരണം അന്തരീക്ഷത്തിലെ കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തുന്നു. അപകടകാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധന നിർണ്ണായകമാകും.(Mundathikode disaster, PESO assesses that the cause was not extreme heat) അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്....

മൂഴിക്കൽ കൊലപാതകം: നസ്രീനയുടെ ഫോണുകൾ കിണറ്റിൽ എറിഞ്ഞത് അദിനാനെന്ന് പോലീസ് |...

കോഴിക്കോട്: മൂഴിക്കലിൽ നസ്രീനയെന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ നീക്കി പോലീസ്. വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള പകയും മോഷണം പിടിക്കപ്പെട്ടതിലെ വിരോധവുമാണ് നസ്രീനയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ അദ്നാൻ കുറ്റകൃത്യത്തിന് ശേഷം ജീവനൊടുക്കിയതായും പോലീസ് വ്യക്തമാക്കുന്നു.(Kozhikode murder case, Police say accused was the one who threw Nasreena's...

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്, സമഗ്രമായ അന്വേഷണം നടത്തും’: മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ...

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചട്ടലംഘനവും അശ്രദ്ധയും ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. അനുവദനീയമായതിലും അധികം വെടിമരുന്ന് ശേഖരിച്ചതാകാം അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(A thorough investigation will be conducted, Judicial Commission on Mundathikode tragedy) വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഷെഡുകൾ തമ്മിൽ നിശ്ചിത...

പാമ്പുകടിയേറ്റ അനോഷിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി: വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും |...

തൃശ്ശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് സഹോദരൻ മരിക്കാനിടയായ സംഭവത്തിൽ, ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യനിലയിൽ വൻ പുരോഗതി. അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അനോഷ് മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും കുട്ടി കണ്ണുകൾ തുറന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.(Snakebite victim's health condition improving, He may be removed from the ventilator) നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന...

തൃശൂരിൽ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു | Snake

തൃശൂർ: വാണിയംപാറയിൽ രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Snake becomes villain again in Thrissur, Two-and-a-half-year-old boy bitten by snake ) രാവിലെ വീടിനുള്ളിലെ ശുചിമുറിയിൽ വെച്ചാണ് കുട്ടിയെ പാമ്പ് കടിച്ചത്. അതീവ വിഷമുള്ള ശംഖുവരയൻ പാമ്പാണ് കുട്ടിയെ...