തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. മിക്ക ഏജൻസികളും യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്.(Will Kerala be with UDF? Congress wave crystal clear in exit polls)
ആക്സിസ് മൈ ഇന്ത്യ: 78-90 സീറ്റുകൾ, പീപ്പിൾ പൾസ്: 75-85 സീറ്റുകൾ, സിഎൻഎൻ വോട്ട് വൈബ്:...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവിറക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കാനാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.(Postal vote case, High Court dismisses petition seeking interim order)
വോട്ടവകാശം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികൾ...
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് മുൻതൂക്കം നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി ഇടതുമുന്നണി. പല സർവേകളും യുഡിഎഫിന് ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും, താഴെത്തട്ടിലുള്ള കണക്കുകൾ തങ്ങൾക്ക് അനുകൂലമാണെന്നും സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും എൽഡിഎഫ് നേതാക്കൾ ആവർത്തിക്കുന്നു.(LDF confident of continuation of rule, Left camp rejects exit poll predictions)
മിക്ക എക്സിറ്റ് പോളുകളിലും...
ന്യൂഡൽഹി: അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടി ഇന്ത്യ അവസാനിപ്പിച്ചത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്നും മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഭയ് ബിൻ ഹോയ് ന പ്രീത്' (ഭയമില്ലാതെ സ്നേഹമില്ല) എന്ന ഹിന്ദി പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നയം അദ്ദേഹം...
കലബുറഗി: എക്സിറ്റ് പോൾ ഫലങ്ങളിൽ ചിലയിടങ്ങളിൽ ആശയക്കുഴപ്പമുണ്ടെങ്കിലും കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസ് ഉൾപ്പെടുന്ന സഖ്യങ്ങൾ വിജയിക്കുമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. "തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. അതുപോലെ കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് അവിടുത്തെ നേതാക്കൾ അറിയിച്ചിട്ടുണ്ട്," ഖർഗെ വ്യക്തമാക്കി.(Kharge predicts clear majority for allies in...
തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിക്ക് വീണ്ടും പ്രാതിനിധ്യം ലഭിക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതം നിലനിർത്താൻ കഴിയില്ലെന്ന സൂചനകൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.(Exit polls show good prospects for BJP in Kerala, Declining vote share a setback)
നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ ബിജെപിക്ക്...
തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.(Summer rains bring relief from the scorching heat in Kerala, Yellow alert in 7 districts...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അപു ജോൺ ജോസഫ്. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്കിടയിൽ കണ്ട പ്രതികരണം തന്നെയാണ് എക്സിറ്റ് പോളുകളിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Exit polls give hope to UDF, says Apu John Joseph)
യുഡിഎഫ് 100 സീറ്റുകൾ വരെ നേടും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച...
കൊച്ചി: ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞ് മരിച്ച രാമമംഗലം സ്വദേശികളായ ലതയും സ്മിതയും കണ്ണീരോർമ്മയാകുന്നു. രാമമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇവരുടെ ഭൗതിക ശരീരം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും.(Wall collapse accident in Bengaluru, Move to bring back injured Malayalis)
അപകടത്തിൽ പരിക്കേറ്റ മലയാളികളായ മായ, പ്രീതി, സിജി എന്നിവർ ബെംഗളൂരുവിൽ ചികിത്സയിലാണ്. ഇവരുടെ...
ഇടുക്കി: മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ സജി അറസ്റ്റിലായതോടെ, എട്ടു വർഷം മുൻപ് ഇതേ കുടുംബത്തിൽ നിന്ന് കാണാതായ മാത്യു തോമസിന്റെ കേസും വീണ്ടും ചർച്ചയാകുന്നു. സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് ബന്ധുക്കളും പോലീസും.(Nedumkandam double murder, Investigation into the disappearance of accused's father )
2018 മാർച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ...