Amina SR

UDF ഭരണം ഉറപ്പിച്ച് എക്സിറ്റ് പോളുകൾ: KCയുടെ ഡോക്യുമെന്ററി നിര്‍ത്തിവച്ചു, കോൺഗ്രസിൽ...

തിരുവനന്തപുരം: പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വടംവലി ശക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ചാണ് പാർട്ടിക്കുള്ളിലെ കരുനീക്കങ്ങൾ നടക്കുന്നത്.(Exit polls confirm UDF rule, Chief Minister dispute...

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മെഗാ ചിത്രം ‘പേട്രിയറ്റ്’ തിയറ്ററുകളിൽ: റെക്കോർഡ് കളക്ഷൻ...

കൊച്ചി: മലയാള സിനിമ കാത്തിരുന്ന നിമിഷമെത്തി. മമ്മൂട്ടിയും മോഹൻലാലും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന സ്‌പൈ ത്രില്ലർ ഗംഭീരമായ വരവേൽപ്പോടെ തിയേറ്ററുകളിൽ എത്തി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങളുടെ കൂടിച്ചേരൽ എന്ന നിലയിൽ വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.(Patriot Movie Release, Mammootty–Mohanlal starrer...

‘ഇറാനുമായി യുദ്ധത്തിലല്ല’: 60 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ വൻ അവകാശവാദവുമായി ട്രംപ്...

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടയിലും തങ്ങൾ ഇറാനുമായി "യുദ്ധത്തിലല്ല" എന്ന് വ്യക്തമാക്കി ഡൊണാൾഡ് ട്രംപ് ഭരണകൂടം. സൈനിക നീക്കങ്ങൾക്ക് പാർലമെന്റിന്റെ അനുമതി തേടാനുള്ള നിയമപരമായ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വൈറ്റ് ഹൗസിന്റെ ഈ വിശദീകരണം. ഇതോടെ ഭരണകൂടവും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള ഭരണഘടനാപരമായ ഏറ്റുമുട്ടലിന് വഴിയൊരുങ്ങിയിരിക്കുകയാണ്.(Trump administration is saying that the United...

തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഒറ്റയടിക്ക് 19 കിലോ വാണിജ്യ LPG സിലിണ്ടർ...

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുത്തനെ വർദ്ധനവ്. സിലിണ്ടറിന് 993 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സാധാരണക്കാർ ഉപയോഗിക്കുന്ന ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.(Commercial LPG cylinder price...

അന്താരാഷ്ട്ര തൊഴിലാളി ദിനം 2026: അവകാശപ്പോരാട്ടങ്ങളുടെയും അതിജീവനത്തിൻ്റെയും സ്മരണ പുതുക്കി ലോകം...

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് 2026-ലെ അന്താരാഷ്ട്ര തൊഴിലാളി ദിനം. 'മേയ് ദിനം' എന്നും അറിയപ്പെടുന്ന ഈ വാർഷികാചരണം, തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊണ്ട തൊഴിലാളികളുടെ ചരിത്രപരമായ മുന്നേറ്റങ്ങളെയും ധീരതയെയും ആദരിക്കുന്നു. ഭാരതത്തിൽ 'അന്താരാഷ്ട്ര ശ്രമിക് ദിവസ്' എന്നറിയപ്പെടുന്ന ഈ ദിനം, 8 മണിക്കൂർ പ്രവൃത്തിസമയത്തിനും നീതിയുക്തമായ തൊഴിൽ രീതികൾക്കും വേണ്ടിയുള്ള...

ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ല: വിലക്ക് ഏർപ്പെടുത്തി...

അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.(UAE imposes travel ban on Iran, Lebanon, Iraq, advises citizens...

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനൽമഴ തുടരുന്നു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും വൈകുന്നേരങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.(Summer rains intensify in Kerala, Yellow alert in 4 districts today) മഴയുടെ...

ബംഗാളിൽ അർദ്ധരാത്രി നാടകീയ രംഗങ്ങൾ: സ്ട്രോങ് റൂമിന് കാവലൊരുക്കി മമത; വാഹനം...

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിലേക്ക് സംസ്ഥാനം നീങ്ങവെ, പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് തെരുവിലിറങ്ങിയതോടെ കൊൽക്കത്ത നഗരം അർദ്ധരാത്രിയിലും പ്രതിഷേധച്ചൂടിലായി.(Midnight drama in Bengal, Mamata Banerjee guards strong room; BJP blocks vehicle) ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ...

കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട മഴയിൽ 63% കുറവ്: പാലക്കാട്ടും മലപ്പുറത്തും...

തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയിൽ 63 ശതമാനം കുറവ് രേഖപ്പെടുത്തി. സാധാരണ ഗതിയിൽ ഏപ്രിലിൽ 106 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ വെറും 37 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.(Kerala receives 63% less rainfall in April, Palakkad and Malappuram receive the least rainfall) 2025...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡനക്കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹർജി മെയ് 14-ലേക്ക്...

തിരുവനന്തപുരം: പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി നീട്ടി വെച്ചു. 2023-ൽ പീഡനം നടന്നുവെന്ന പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.(Second rape case against Rahul Mamkootathil, Petition to cancel bail postponed to May 14) രാഹുലിന്റെ സുഹൃത്ത്...