Amina SR

‘ഒറ്റുകാരനായി പിണറായി അറിയപ്പെടും, ഈ തിരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് AN ഷംസീർ’:...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി അൻവർ. ഇടതുപക്ഷം തീവ്ര വലതുപക്ഷ നിലപാടുകളിലേക്ക് മാറിയെന്നും കുടുംബാംഗങ്ങൾക്കെതിരായ കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി കേന്ദ്രവുമായി രഹസ്യബന്ധം ഉണ്ടാക്കിയെന്നും അൻവർ ആരോപിച്ചു.(Pinarayi will be known as a traitor, says PV Anvar about Assembly...

‘എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജം, 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന്...

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങൾ.(All security arrangements are in place, DGP about Vote counting ) വോട്ടെണ്ണൽ ദിനത്തിൽ സുരക്ഷയൊരുക്കാൻ 25 ബാച്ച്...

കൊച്ചിയിലെ വൈറ്റ് കോളർ ലഹരിവേട്ട: പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പ്രതി...

കൊച്ചി: കൊച്ചിയിൽ വൈറ്റ് കോളർ ലഹരി ഇടപാടുകൾ നടത്തുന്ന സംഘത്തിലെ പ്രധാനി കെവിൻ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തൃക്കാക്കര വാഴക്കാലയിൽ നിന്ന് പിടികൂടുമ്പോൾ കെവിന്റെ പക്കൽ നിന്ന് വലിയ അളവിൽ എംഡിഎംഎയും എക്‌സ്റ്റസി ഗുളികകളും പിടിച്ചെടുത്തിരുന്നു.(White-collar drug dealing in Kochi, Accused Kevin making contradictory statements) ബെംഗളൂരു ഐഐഎമ്മിൽ നിന്ന് ബിരുദം...

‘പട നയിച്ചവൻ നാട് നയിക്കും’: തൊടുപുഴയിലടക്കം VD സതീശനായി കൂറ്റൻ ഫ്ലക്സ്...

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രിയോടെ ബോർഡുകൾ സ്ഥാപിക്കപ്പെട്ടത്.(Huge flex board for VD Satheesan in Thodupuzha ) 'പട നയിച്ചവൻ നാട് നയിക്കും' എന്ന തലക്കെട്ടോടെ...

‘ഭ്രാന്തന്മാരുടെ കയ്യിൽ ആണവായുധം നൽകാനാവില്ല, സമാധാന വ്യവസ്ഥകളിൽ തൃപ്തനല്ല’: ഇറാൻ യുദ്ധത്തെ...

വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നിലനിൽക്കെ തന്നെ, രാജ്യം ഇറാനുമായി യുദ്ധത്തിലാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഭ്രാന്തന്മാരുടെ കയ്യിൽ ആണവായുധം ഇരിക്കാൻ അനുവദിക്കാത്തതിനാലാണ് നമ്മൾ യുദ്ധം ചെയ്യുന്നത്" എന്ന് ഒരു പൊതുചടങ്ങിൽ ട്രംപ് പറഞ്ഞു.(Can't let lunatics go nuclear, Trump slams Iran over new proposal) പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ...

കേരളത്തിൽ നിർണ്ണായക ശക്തിയാകാൻ BJP: എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ പ്രതീക്ഷയിൽ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകളിൽ വലിയ പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ഇക്കുറി തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും, തങ്ങൾ നിർണ്ണായക ശക്തിയായി മാറുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ വിലയിരുത്തൽ.(BJP to become a decisive force in Kerala, NDA camp has high hopes...

അങ്കമാലിയിലെ ആനയുടെ പരാക്രമം: പരിക്കേറ്റ പാപ്പാൻ്റെ നില തൃപ്തികരം; നാശനഷ്ടങ്ങളുടെ ചിലവ്...

കൊച്ചി: അങ്കമാലിയിൽ ആനയിടഞ്ഞതിനെത്തുടർന്ന് പരിക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രദീപിന് നിലവിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വ്യക്തമാക്കി.(Elephant attack in Angamaly, The injured mahout's condition is satisfactory) ആനയുടെ ആക്രമണത്തിൽ നട്ടെല്ലിനും തലയ്ക്കുമാണ് ഇയാൾക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആനയിടഞ്ഞതിനെത്തുടർന്ന് ലോറി...

രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുമോ?: കേന്ദ്രത്തിന് മേൽ സമ്മർദ്ദവുമായി എണ്ണക്കമ്പനികൾ | Fuel prices

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വില കുത്തനെ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലും വില പുതുക്കണമെന്നാണ് കമ്പനികളുടെ വാദം.(Will fuel prices increase in the country? Oil companies put pressure on the...

ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരിക്കാനും ഉപയോഗിച്ചു: നിർണ്ണായക...

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനും കൊടിമരം പൂശുന്നതിനുമായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിർണായക മൊഴി നൽകിയത്.(Gold from Sabarimala was used to decorate and renovate flagpoles in other temples, Pankaj...

ടെക്സസിൽ വിമാനം തകർന്നു വീണു: 5 പേർക്ക് ദാരുണാന്ത്യം, വിമാനത്തിലുണ്ടായിരുന്നത് പിക്കിൾബോൾ...

ടെക്സസ്: ടെക്സസ് ഹിൽ കൺട്രിയിൽ പിക്കിൾബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന ചെറു വിമാനം തകർന്നു വീണ് അഞ്ചുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഓസ്റ്റിനിൽ നിന്ന് 65 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള വിംബർലി നഗരത്തിലാണ് അപകടം നടന്നതെന്ന് ടെക്സസ് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.(5 Killed After Small Plane Crashes In US' Texas) സെസ്‌ന 421സി...