Amina SR

രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുമോ?: കേന്ദ്രത്തിന് മേൽ സമ്മർദ്ദവുമായി എണ്ണക്കമ്പനികൾ | Fuel prices

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വില കുത്തനെ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണിയിലും വില പുതുക്കണമെന്നാണ് കമ്പനികളുടെ വാദം.(Will fuel prices increase in the country? Oil companies put pressure on the...

ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരിക്കാനും ഉപയോഗിച്ചു: നിർണ്ണായക...

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനും കൊടിമരം പൂശുന്നതിനുമായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിർണായക മൊഴി നൽകിയത്.(Gold from Sabarimala was used to decorate and renovate flagpoles in other temples, Pankaj...

ടെക്സസിൽ വിമാനം തകർന്നു വീണു: 5 പേർക്ക് ദാരുണാന്ത്യം, വിമാനത്തിലുണ്ടായിരുന്നത് പിക്കിൾബോൾ...

ടെക്സസ്: ടെക്സസ് ഹിൽ കൺട്രിയിൽ പിക്കിൾബോൾ താരങ്ങൾ സഞ്ചരിച്ചിരുന്ന ചെറു വിമാനം തകർന്നു വീണ് അഞ്ചുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഓസ്റ്റിനിൽ നിന്ന് 65 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള വിംബർലി നഗരത്തിലാണ് അപകടം നടന്നതെന്ന് ടെക്സസ് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.(5 Killed After Small Plane Crashes In US' Texas) സെസ്‌ന 421സി...

UDF അധികാരത്തിലേക്കെന്ന് എക്സിറ്റ് പോൾ: കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു | Congress

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ സജീവമാകുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളാണ് കോൺഗ്രസിനുള്ളിലെ മൂന്ന് ചേരികളെയും സജീവമാക്കിയിരിക്കുന്നത്.(Exit polls predict UDF gets the power, CM dispute intensifies in...

കേരളം ആരുടെ കൈകളിലേക്ക്?: വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം, ആത്മവിശ്വാസത്തിൽ മുന്നണികൾ...

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയ്ക്ക് വിരാമമിടാൻ ഇനി രണ്ട് ദിവസം മാത്രം. മെയ് 4 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും.(In whose hands will Kerala fall? Only hours left for vote counting) സംസ്ഥാനത്തുടനീളം 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. രാവിലെ എട്ട്...

കേരളം ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: ആത്മവിശ്വാസത്തിൽ മുന്നണികൾ, 50ലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ...

തിരുവനന്തപുരം: കേരളത്തിന്റെ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്നറിയാൻ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. മെയ് 4 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.(Only hours to know who Kerala is with, Political Fronts with confidence over Assembly election results...

ഇന്ധനവില വർദ്ധന: പ്രതിദിനം 100 വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ...

ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ (ATF) വില കുത്തനെ ഉയർന്നതിനെത്തുടർന്ന് പ്രതിദിന സർവീസുകളിൽ പത്ത് ശതമാനത്തോളം കുറവ് വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. ലാഭകരമല്ലാത്ത റൂട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം നൂറോളം വിമാന സർവീസുകൾ റദ്ദാക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.(Air India to cut 100 daily flights as fuel costs surge) നിലവിൽ എയർ...

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ...

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. ഇന്ന് കേരളത്തിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Summer rains intensify in Kerala, Yellow alert in 8 districts today) ഇന്ന് യെല്ലോ അലർട്ട്...

‘ഇറാനുമായുള്ള ശത്രുത അവസാനിച്ചു, സമാധാന വ്യവസ്ഥകളിൽ തൃപ്തനല്ല, US കോൺഗ്രസിൻ്റെ അനുമതി...

വാഷിംഗ്ടൺ ഡി.സി: ഇറാനുമായുള്ള സൈനിക നീക്കങ്ങൾക്ക് യുഎസ് കോൺഗ്രസിന്റെ നിയമപരമായ അനുമതി തേടാനുള്ള സമയപരിധി അവസാനിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത "അവസാനിച്ചതായി" പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിലവിലുള്ള വെടിനിർത്തൽ കരാർ ചൂണ്ടിക്കാട്ടിയാണ് യുദ്ധത്തിന് നിയമപരമായ അംഗീകാരം നേടേണ്ടതില്ലെന്ന് ട്രംപ് വാദിക്കുന്നത്.(Trump says he is ‘not satisfied’ with Iran proposal) യുഎസ് നിയമപ്രകാരം...

മലപ്പുറം ജില്ല വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല വേണമെന്ന് യൂത്ത്...

മലപ്പുറം: ഭരണപരമായ സൗകര്യങ്ങൾക്കായി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.(Malappuram district should be divided, Youth League with...