Amina SR

‘അൻവറിൻ്റെ വെല്ലുവിളി ജനങ്ങൾ വിലയിരുത്തും, ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും’:...

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ മണ്ഡലമായ ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ലഭിക്കുമെന്നും പി.വി. അൻവറിന്റെ വെല്ലുവിളികൾ ജനങ്ങൾ കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.(People will evaluate PV Anvar's challenge, says Minister PA Mohammed Riyas) തെരഞ്ഞെടുപ്പ് എന്നത് സ്ഥാനാർത്ഥികൾ തമ്മിലുള്ള...

വാൽപ്പാറ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സർക്കാർ, ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക്...

തിരുവനന്തപുരം: തമിഴ്നാട്ടിലെ വാൽപ്പാറയിൽ മലപ്പുറം പാങ്ങ് ഗവ. യുപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇരയായവർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.(Valparai disaster, Government provides financial assistance to families...

പുനലൂരിൽ ആറാം ക്ലാസുകാരനോട് ക്രൂരത: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ...

കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചതായി പരാതി. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ 'ലിവിങ് വാട്ടർ' എന്ന സ്ഥാപനത്തിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ വാർഡനെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.(Cruelty to a sixth-grader in Kollam, Attempt to hang him upside down on...

വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം: ഇടപെട്ട് KC വേണുഗോപാൽ MP,...

ബെംഗളൂരു: മൈസൂരുവിലെ വിവിധ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്തതും വൃത്തിഹീനവുമായ ഭക്ഷണം നൽകുന്നതായി പരാതി. സംഭവത്തിൽ കെ.സി. വേണുഗോപാൽ എംപി ഇടപെട്ടു. കർണാടക ആരോഗ്യ മന്ത്രിയെ ഫോണിൽ വിളിച്ച അദ്ദേഹം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി.(Incident of serving unhygienic food to students, KC Venugopal MP intervenes,...

AAP വിട്ട് BJPയിൽ ചേർന്ന സന്ദീപ് പഥകിനെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്:...

ചണ്ഡീഗഢ്: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പഞ്ചാബ് പോലീസ് കേസെടുത്തു. പഞ്ചാബിലെ രണ്ട് വ്യത്യസ്ത ജില്ലകളിലായാണ് സന്ദീപ് പഥക്കിനെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.(Punjab Police file FIRs under non-bailable sections against Rajya Sabha MP Sandeep...

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ നിയമനം ചോദ്യംചെയ്തുള്ള TMCയുടെ ഹർജി...

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതി തള്ളി. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.(West Bengal elections, Supreme Court dismisses...

ആഗോള അസ്ഥിരതയിലും പശ്ചിമേഷ്യൻ പ്രതിസന്ധിയിലും ഉലയാതെ ഇന്ത്യൻ വിപണി: GST വരുമാനത്തിലും...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പുതിയ സാമ്പത്തിക വർഷത്തിൽ മികച്ച തുടക്കം കുറിച്ചു. ഏപ്രിൽ മാസത്തിലെ ജിഎസ്ടി വരുമാനവും പാസഞ്ചർ കാറുകളുടെ വിൽപ്പനയും സർവ്വകാല റെക്കോർഡുകൾ ഭേദിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.(India's consumption stands its ground amid Gulf War tremors) ഏപ്രിൽ മാസത്തിലെ മൊത്തം ജിഎസ്ടി സമാഹരണം 8.7% വർദ്ധിച്ച്...

വയനാട് ടൗൺഷിപ്പ്: 17 വീടുകൾ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ...

വയനാട് : ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിൽ 17 വീടുകൾ കൂടി ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ടൗൺഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് ഇന്ന് വീടുകൾ നൽകുന്നത്. ഇതോടെ ആകെ കൈമാറിയ വീടുകളുടെ എണ്ണം 43 ആയി ഉയരും.(Wayanad Township, 17 more houses to be handed over today) ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ 178 വീടുകളുടെ...

മുഖ്യമന്ത്രി ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ KC വേണുഗോപാലിന് PAC ചെയർമാനായി പുനർനിയമനം: കേരളത്തിലേക്കില്ലെന്ന...

കൊച്ചി: കേരളത്തിൽ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ പിന്തുണയ്ക്കുന്നവർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ, കെ.സി. വേണുഗോപാലിനെ പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) അധ്യക്ഷനായി പുനർനിയമിച്ചു. 2026-27 വർഷത്തേക്കുള്ള നിയമനം ലോക്സഭാ സ്പീക്കർ ആണ് പ്രഖ്യാപിച്ചത്.(KC Venugopal reappointed as PAC chairman while CM talks...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർധനവ്: പവന് ഇന്ന് കൂടിയത് 240 രൂപ |...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 240 രൂപ കൂടി 1,10,680 രൂപ എന്ന നിലയിലും, ഗ്രാമിന് 30 രൂപ കൂടി 13,835 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's gold rate and more ) രാജ്യാന്തര വിപണിയിലെ...