HomeAttukal Pongala 2026'അച്ഛൻ ഒത്തിരി എഫേർട്ട് ഇടുന്നുണ്ട്, അതിന് ഫലം കാണണം,അതാണ് ആഗ്രഹം': പൊങ്കാലയിട്ട്...

‘അച്ഛൻ ഒത്തിരി എഫേർട്ട് ഇടുന്നുണ്ട്, അതിന് ഫലം കാണണം,അതാണ് ആഗ്രഹം’: പൊങ്കാലയിട്ട് VD സതീശൻ്റെ മകൾ | Attukal Pongala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മകൾ ഉണ്ണിമായ ഇത്തവണ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത് അച്ഛന്റെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായുള്ള പ്രാർത്ഥനകളോടെയാണ്. കന്റോൺമെന്റ് ഹൗസിന് മുന്നിൽ നടന്ന പൊങ്കാല സമർപ്പണത്തിന് സാക്ഷിയാകാൻ വി.ഡി. സതീശനും എത്തിയിരുന്നു.(He is putting in a lot of effort, VD Satheesan’s daughter on Attukal Pongala)

ഇത് രണ്ടാം തവണയാണ് താൻ പൊങ്കാലയിടുന്നതെന്ന് ഉണ്ണിമായ പറഞ്ഞു. അച്ഛൻ ഒരുപാട് എഫേർട്ട് ഇടുന്നുണ്ടെന്നും ആ പ്രയത്നത്തിന് നല്ല ഫലം ഉണ്ടാകണമെന്നുമാണ് ആഗ്രഹം. കോൺഗ്രസിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം ഉണ്ടാകണമെന്നാണ് പ്രാർത്ഥന.

അച്ഛൻ മുഖ്യമന്ത്രിയാകണമെന്നതിനെക്കുറിച്ചൊന്നും താൻ ചിന്തിച്ചിട്ടില്ലെന്നും എന്നാൽ പാർട്ടിക്ക് നല്ല റിസൾട്ട് ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഉണ്ണിമായ വ്യക്തമാക്കി. വ്യക്തിപരമായ കാര്യങ്ങൾക്കായി പൊങ്കാലയിടാറില്ലെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. ഒരു പുതിയ കാലം ഉണ്ടാകുമെന്നും അടുത്ത പൊങ്കാലയ്ക്ക് ക്ലിഫ് ഹൗസിൽ കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Channel Banner

Latest updates

പ്രതികൂല കാലാവസ്ഥ: ഓഗസ്റ്റ് 4, 5, 6, 10...

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ ഓൺലൈൻ, ഒ.എം.ആർ. (Kerala PSC exam postponed August...

ബങ്കിപ്പൂരിൽ ബിജെപി കോട്ട തകർത്ത് പ്രശാന്ത് കിഷോർ; ജൻ...

പട്‌ന: ബിഹാർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പൂർ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി സ്ഥാപകനായ പ്രശാന്ത് കിഷോർ ചരിത്രവിജയം സ്വന്തമാക്കി (Prashant Kishor Bankipur bypoll). ബിജെപി സ്ഥാനാർഥിയും യുവ നേതാവുമായ...

ശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയും പ്രളയസാഹചര്യവും തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday...

സി.ജെ.പി പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്ന്...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്.ഐ.ആറുകൾ (Supreme Court CJP protest FIR) പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾക്കും ഡൽഹി എൻ.സി.ടിയ്ക്കും അധികാരമുണ്ടെന്ന്...

ശക്തമായ മഴ തുടരുന്നു: സംസ്ഥാനത്ത് നാല് ജില്ലകളിൽ പൂർണ്ണ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ദുരിതവും തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയായി ഓഗസ്റ്റ് 4 (Kerala rain holiday August 4 2026) ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...