HomeKeralaമെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ...

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ നീക്കി ഹൈക്കോടതി | Kerala High Court

കൊച്ചി: മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. സ്ഥലംമാറ്റ ഉത്തരവിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്.(Kerala High Court Lifts Stay On Medical College Principals Transfer)

ഡോക്ടർമാരെ സ്ഥലംമാറ്റുന്നത് സർക്കാരിന്റെ ഭരണനിർവ്വഹണ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മികച്ച ഭരണനിർവ്വഹണത്തിന് ഡോക്ടർമാരെ എവിടെയാണ് നിയമിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.

കൂടാതെ ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ സ്ഥലംമാറ്റ ഉത്തരവ് ബാധിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും കക്ഷി ചേർത്തിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റ ഉത്തരവാണ് നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നത്. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം പൂർണ്ണമായി കേട്ട ശേഷം വിഷയം വീണ്ടും പരിഗണിച്ച് ട്രൈബ്യൂണലിന് അന്തിമ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Story Summary

The Kerala High Court lifted the stay imposed by the Kerala Administrative Tribunal on the transfer order of seven government medical college principals. A Division Bench held that transferring doctors is part of the government’s administrative authority and noted that the petitioners failed to prove any corruption or favoritism in the transfer orders.

WhatsApp Channel Banner

Latest updates

നിയന്ത്രണം വിട്ട സ്പേസ് എക്സ് റോക്കറ്റ് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു:...

വാഷിംഗ്ടൺ: വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ലക്ഷ്യമില്ലാതെ ഒഴുകിനടന്ന സ്പേസ് എക്സിന്റെ റോക്കറ്റ് അപ്പർ സ്റ്റേജ് നിയന്ത്രണം വിട്ട് ചന്ദ്രനിൽ പതിക്കാനൊരുങ്ങുന്നു. മണിക്കൂറിൽ 8,700 കിലോമീറ്റർ അതായത് ശബ്ദവേഗതയുടെ ഏഴിരട്ടി വേഗതയിലാണ് റോക്കറ്റ് ഭാഗം...

ED ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ‘ഗൂഢാലോചന’: പ്രതികളുടെ ജാമ്യാപേക്ഷയെ...

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യഹർജിയെ ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് ഇ.ഡി. ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി...

‘റോം കത്തിയെരിയുമ്പോൾ നീറോ വീണ മീട്ടുന്നതിന് തുല്യം, VD...

തിരുവനന്തപുരം: സംസ്ഥാനം കനത്ത മഴക്കെടുതിയിലും ദുരന്തമുഖത്തും പകച്ചുനിൽക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ...

മഴക്കെടുതിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി CPIM: മുന്നറിയിപ്പുകളിൽ ഗുരുതര വീഴ്ചയെന്ന്...

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയും ഏകോപനമില്ലായ്മയും ഉണ്ടായതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നതിൽ അധികൃതർക്ക് വൻ പാളിച്ച പറ്റിയെന്നും ഫേസ്ബുക്ക്...

കൊളത്തൂർ മണ്ഡലത്തിലെ EVMകളുടെ പരിശോധന DMK ബഹിഷ്കരിച്ചു: 3...

ചെന്നൈ: എം.കെ. സ്റ്റാലിൻ മത്സരിച്ച കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകളുടെ പരിശോധനാ നടപടികൾ ഡി.എം.കെ ബഹിഷ്കരിച്ചു. വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമായി സംരക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കൃത്രിമം നടന്നിട്ടുണ്ടെന്നും ആരോപിച്ചാണ്...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....