HomeEntertainmentമൃണാൾ താക്കൂറും യശസ്വി ജയ്‌സ്വാളും ഡേറ്റിങ്ങിലോ?: മുംബൈയിലെ കഫേയിൽ നിന്നുള്ള വീഡിയോ...

മൃണാൾ താക്കൂറും യശസ്വി ജയ്‌സ്വാളും ഡേറ്റിങ്ങിലോ?: മുംബൈയിലെ കഫേയിൽ നിന്നുള്ള വീഡിയോ വൈറൽ | Mrunal Thakur And Yashasvi Jaiswal

മുംബൈ: ബോളിവുഡ് താരം മൃണാൾ താക്കൂറും ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും പ്രണയത്തിലാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമാകുന്നു. മുംബൈയിലെ പ്രശസ്തമായ കഫേയിൽ നിന്നുള്ള ഇരുരുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരാധകർക്കിടയിൽ ഊഹാപോഹങ്ങൾ ഉയർന്നത്.(Mrunal Thakur And Yashasvi Jaiswal Dating Rumours Spark After Viral Cafe Video)

 

ബാന്ദ്ര വെസ്റ്റിലെ കഫേയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. കഫേയിൽ നിന്ന് ജയ്‌സ്വാൾ പുറത്തേക്ക് ഇറങ്ങിപ്പോകുന്നതും മൃണാൾ ഉള്ളിൽ തന്നെ ഇരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇരുവരും ഒരുമിച്ചുള്ള പ്രണയാതുരമായ രംഗങ്ങളോ സംഭാഷണങ്ങളോ വീഡിയോയിൽ ഇല്ലെങ്കിലും, ഒരേ സ്ഥലത്ത് ഒന്നിച്ചെത്തിയതാണ് പ്രചാരണങ്ങൾക്ക് വഴിതുറന്നത്.

പ്രചരിക്കുന്ന വീഡിയോകളെക്കുറിച്ചോ പ്രണയ വാർത്തകളെക്കുറിച്ചോ മൃണാൾ താക്കൂറോ യശസ്വി ജയ്‌സ്വാളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒന്നിച്ച് ഡേറ്റിംഗിന് എത്തിയതാണോ അതോ യാദൃച്ഛികമായി കണ്ടുമുട്ടിയതാണോ എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

Story Summary

Speculation about a potential relationship between actress Mrunal Thakur and cricketer Yashasvi Jaiswal has surfaced online after a video of them at the same Mumbai cafe went viral. Although the clip shows no direct interaction between the two, fans quickly sparked dating rumors, though neither star has confirmed or commented on the reports.

WhatsApp Channel Banner

Latest updates

‘എല്ലാം അള്ളാഹുവിൻ്റെ ഉത്തരവനുസരിച്ച്’: പാരിസിൽ സ്ത്രീകൾക്ക് നേരെ കത്തി...

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ പോർട്ട് ഡി ക്ലിഷിക്ക് സമീപം മൂന്ന് സ്ത്രീകൾക്ക് നേരെ കത്തിയുമായി ആക്രമണം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 19, 24, 36 വയസ്സുള്ള സ്ത്രീകളിൽ...

ട്രംപുമായി നെതന്യാഹുവും സെലൻസ്കിയും ഇന്ന് കൂടിക്കാഴ്ച നടത്തും; ഇറാൻ-ഉക്രൈൻ...

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായും വൈറ്റ് ഹൗസിൽ പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇറാനും ഉക്രൈനും സംബന്ധിച്ച യുദ്ധങ്ങൾ നിർണായക...

പരീക്ഷാ തട്ടിപ്പ് തടയൽ ഭേദഗതി ബിൽ ഉച്ചയ്ക്ക് 2...

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് ലോക്‌സഭ ചർച്ചയ്ക്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മണിവരെ ലോക്‌സഭ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.(Lok Sabha To Discuss Public...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് HIV പരിശോധന നിർബന്ധമാക്കുന്നു: യുവാക്കളിൽ...

ബെംഗളൂരു: യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി പരിശോധന നടത്താൻ ഒരുങ്ങി കർണാടക ആരോഗ്യവകുപ്പ്. രോഗബാധ മുൻകൂട്ടി കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...