HomeKeralaമന്ത്രി കെ. മുരളീധരൻ്റെ 2 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു: കാരണം...

മന്ത്രി കെ. മുരളീധരൻ്റെ 2 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു: കാരണം വ്യക്തിപരമെന്ന് വിശദീകരണം | K Muraleedharan’s personal staff resign

തിരുവനന്തപുരം: മന്ത്രി കെ. മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിലെ രണ്ട് പേർ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്.(K Muraleedharan’s personal staff resign, Two members resigned)

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഇവർ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ, അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. സ്ഥാനമൊഴിഞ്ഞവർക്ക് പകരം പുതിയ അംഗങ്ങളെ നിയമിച്ചിട്ടുണ്ട്.

Story Summary 

Two members of Minister K. Muraleedharan’s personal staff, Additional Private Secretary Sreelal and Assistant Private Secretary Govindaraj, have resigned. While they have cited personal reasons for their departure, reports suggest that internal disagreements among the staff members may have been the underlying cause.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.