Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaശബരിമല ശ്രീകോവിൽ മേൽക്കൂരയിലെ നിറവ്യത്യാസം: വീണത് നെയ്യ് തന്നെ | Ghee spilled...

ശബരിമല ശ്രീകോവിൽ മേൽക്കൂരയിലെ നിറവ്യത്യാസം: വീണത് നെയ്യ് തന്നെ | Ghee spilled on Sabarimala Temple roof

🎙️ Latest Podcast

സന്നിധാനം: ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ കണ്ടെത്തിയ നിറവ്യത്യാസം നെയ്യ് വീണതിനെത്തുടർന്നാണെന്ന് സ്ഥിരീകരണം. മേൽക്കൂരയിലെ മൂന്നിടത്താണ് നെയ്യ് വീണ് നിറം മങ്ങിയതായി കണ്ടെത്തിയത്.(Ghee spilled on Sabarimala Temple roof cleaned after inspection)

ശ്രീകോവിലിന് മുകളിലേക്ക് നെയ്യൊഴിച്ചതാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെ മേൽക്കൂര കഴുകി വൃത്തിയാക്കുകയായിരുന്നു. ഇന്നലെയാണ് മേൽക്കൂരയിൽ അസാധാരണമായ രീതിയിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നെയ്യാണ് ഇതിന് കാരണമെന്ന് വ്യക്തമായത്.

Story Summary

Authorities have confirmed that the discoloration observed on the gold-plated roof of the Sabarimala Sreekovil was caused by ghee poured by pilgrims from other states. The affected areas were promptly cleaned after receiving approval from the Special Commissioner.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.