തിരുവനന്തപുരം: തലസ്ഥാനത്ത് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. (Tenth grade student found dead at his home in Thiruvananthapuram)
സ്കൂളിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തുകാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Summary
A 15-year-old tenth-grade student was found dead in his home in Anjuthengu, Thiruvananthapuram. Despite immediate efforts to rush him to the Hospital, the child could not be saved.

