മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലിൽ അതിദാരുണവും ഞെട്ടിക്കുന്നതുമായ സംഭവം (Malappuram stray dog attack). വീടിനകത്ത് തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനെ തെരുവുനായ വീട്ടിനുള്ളിൽ കയറി കടിച്ചുകീറി. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. ഒതുക്കുങ്ങൽ സ്വദേശികളായ മുഹമ്മദ് റാഫി - ജൗഹറ ദമ്പതികളുടെ പിഞ്ചുകുഞ്ഞിനാണ് തെരുവുനായയുടെ ക്രൂരമായ...
തിരുവനന്തപുരം: തലസ്‌ഥാനത്ത് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. (Tenth grade student found dead at his home in Thiruvananthapuram)
സ്കൂളിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും മുറിയിൽ നിന്ന് പുറത്തുകാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ...
വയനാട്: വയനാട്ടിൽ കുട്ടികളിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രോഗം പടരുന്ന സാഹചര്യത്തിൽ സാഹചര്യം വിലയിരുത്താനായി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വൈകുന്നേരത്തോടെ വയനാട്ടിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും.(Shigella Outbreak Reported In Wayanad Children)
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി, ഛർദ്ദി,...
കൊല്ലം: ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ആരോഗ്യ പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചു. നഴ്സിംഗ് അസിസ്റ്റന്റായ സുരേഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.(Patient causes chaos in Kollam District Hospital, attacked Employee's head and injured him)
ശ്വാസതടസ്സത്തെത്തുടർന്ന് ചികിത്സയിലായിരുന്ന 65-കാരനാണ് അക്രമം നടത്തിയത്. സുരേഷിനെ വയോധികൻ പിന്നിലൂടെ എത്തി...
ഇടുക്കി: വഴിയിൽ ബോധരഹിതനായി വീണുകിടന്ന ആൾ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. ഇടുക്കി തൊടുപുഴ ചുങ്കം സ്വദേശി ജയകുമാർ ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തൊടുപുഴ ജില്ലാ ആശുപത്രി ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.(Man found unconscious in Thodupuzha dies, family against the hospital)
ഫെബ്രുവരി 14-നാണ്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...