Police Investigation

തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ കല്ലേറ്: ബൈക്കിലെത്തിയ യുവാവിനായി തിരച്ചിൽ | Man Attacks Tamil Nadu Transport Bus

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിർത്തിയായ പനച്ചമൂടിന് സമീപം പുലിയൂർശാലയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ യുവാവിന്റെ അക്രമം. മാർത്താണ്ഡത്തു നിന്നും പനച്ചമൂട്ടിലേക്ക് സർവീസ് നടത്തുന്ന വനിതകൾക്കായുള്ള സൗജന്യ ബസിന് നേരെയാണ് അക്രമമുണ്ടായത്.(Man Attacks Tamil Nadu Transport Bus Near Kerala Tamil Nadu Border) കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പനച്ചമൂട് ജംഗ്ഷന് സമീപം ബസ്...

നന്ദി ഹിൽസിന് സമീപം യുവതി കൊല്ലപ്പെട്ട നിലയിൽ: മലയാളിയായ ആൺസുഹൃത്ത് അവശനിലയിൽ; കൊലപാതകമെന്ന് പോലീസ് | Physiotherapist found dead

ചിക്കബല്ലാപ്പൂർ: കർണാടകയിലെ നന്ദി ഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ 24 കാരിയായ ഫിസിയോതെറാപ്പിസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ബനശങ്കരി സ്വദേശിനി സായി സുരഭിയാണ് മരിച്ചത്. മുദ്ദേനഹള്ളിയിലെ സത്യസായി ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഇവർ. കൂടെയുണ്ടായിരുന്ന സുഹൃത്ത് സഞ്ജീത് അലിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിയായ ഇയാൾ കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക...

ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി: തൃശൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം | MBBS Student Dies

തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് ദാരുണമായി മരണപ്പെട്ടത്.(MBBS Student Dies After Falling From Hostel Building in Thrissur) ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം...

കൊല്ലത്ത് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ പ്രതിക്ക് എയിഡ്സ് സ്ഥിരീകരിച്ചു: ജയിലിൽ പ്രത്യേക സെല്ലിലേക്ക് മാറ്റി | Drug accused in Kollam

കൊല്ലം: ലഹരിമരുന്ന് കടത്ത് കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന യുവാവിന് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ജയിലിൽ നടത്തിയ വൈദ്യപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടർന്ന് പ്രതിയെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.(Drug accused in Kollam tests positive for HIV during prison medical checkup) ലഹരി ഉപയോഗത്തിനായി സുഹൃത്തുക്കൾക്കൊപ്പം ഒരേ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ചതാണ് രോഗബാധയ്ക്ക്...

തൃശൂരിൽ 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു: പാൽ തൊണ്ടയിൽ കുടുങ്ങിയതായി സംശയം, പിതാവ് മരിച്ചത് 2 ദിവസം മുൻപ് | 18 day old infant dies

തൃശൂർ: പിതാവിന്റെ മരണത്തിന് പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു. വെള്ളറക്കാട് തറമേൽഞാലിൽ പരേതനായ സുധീഷിന്റെയും മനുരാധയുടെയും മകളാണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച പിതാവ് സുധീഷിന്റെ അസ്ഥിസഞ്ചയനം നടന്ന ദിവസമാണ് കുഞ്ഞിന്റെയും മരണം എന്നതും കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി.(18 day old infant dies in Thrissur Vellarakkad) കുഞ്ഞിന് പാൽ നൽകിയ ശേഷം തൊട്ടിലിൽ...

ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം; മർദനവും സാമ്പത്തിക ചൂഷണവും നടന്നതായി പരാതി | Attukal suicide case

തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ കുടുംബം ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. ഒന്നര വർഷം മുൻപ് നടന്ന വിവാഹത്തിന് ശേഷം ആരതി തുടർച്ചയായി ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായിരുന്നെന്നാണ് കുടുംബത്തിന്റെ പരാതി.(Attukal suicide case, Attukal woman suicide family accuses husband of abuse and financial exploitation) വിവാഹത്തിനായി നൽകിയ...

പിറവം പുഴയിൽ കാണാതായ 6 വയസുകാരിയുടെ മൃതദേഹവും കണ്ടെത്തി: കൂട്ട ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം | Body of six-year-old girl recovered

എറണാകുളം: മൂവാറ്റുപുഴയാറിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന്റെ ഭാഗമായി ഇന്ന് രാവിലെ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ ഈ കുടുംബത്തിലെ മാതാപിതാക്കളുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.(Body of six-year-old girl recovered from Muvattupuzha river in Piravom...

കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി: അന്വേഷണം ഊർജ്ജിതമാക്കി പോലീസ് | Newborn baby

കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ഒരു ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോറം മാളിന് സമീപമുള്ള ഒരു തട്ടുകടയുടെ പരിസരത്തെ ബെഞ്ചിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.(Newborn baby found abandoned in Kundannoor Kochi police probe initiated) പുലർച്ചെ ഒരു മണിയോടെ കുഞ്ഞ് കരയുന്നത് കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ...

ആറ്റുകാലിലെ യുവതിയുടെ മരണം: ഭർത്താവ് അതുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; ഗാർഹിക പീഡനത്തിൻ്റെ തെളിവുകൾ പുറത്ത് | Attukal woman suicide case

തിരുവനന്തപുരം: ആറ്റുകാലിലെ വാടകവീട്ടിൽ 27കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിന് തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് നടപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Attukal woman suicide case, Husband arrested following domestic abuse allegations) വിവാഹശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ അതുൽ ആരതിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു....

വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം: ദുരൂഹതയില്ലെന്ന് പോലീസ് | Kannur Vaniyappara Church

കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ മൃതദേഹത്തെ ചൊല്ലി ഉയർന്നിരുന്ന വിവാദങ്ങൾക്ക് വിരാമം. മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത ഇല്ലെന്നും, സെമിത്തേരി നവീകരണത്തിനിടെ കല്ലറകളുടെ നമ്പറുകൾ മാറിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും പോലീസ് അറിയിച്ചു.(Kannur Vaniyappara Church Burial Row Clarified By Police) പള്ളി സെമിത്തേരിയിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ ഉയർന്നുവന്ന അഭ്യൂഹങ്ങൾക്കിടെ പോലീസ്...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img