Description
Digital Voice of Kerala
Friday, May 15, 2026

Digital Voice of Kerala
HomeKeralaകണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു | Private Bus Catches Fire

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു | Private Bus Catches Fire

🎙️ Latest Podcast

കണ്ണൂർ : വളക്കൈയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്തുനിന്ന് തളിപ്പറമ്പിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ബസ്സിലുണ്ടായിരുന്ന യാത്രക്കാർ വേഗത്തിൽ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. (Private Bus Catches Fire While Running At Valakkai In Kannur District Passengers Safe)

ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ മുൻഭാഗത്താണ് ആദ്യം തീപ്പൊരിയും പുകയും ഉയർന്നത്. തുടർന്ന് യാത്രക്കാർ പുറത്തേക്കിറങ്ങി. തൊട്ടുപിന്നാലെ തീ വാഹനം മുഴുവൻ ആളിപ്പടർന്നു. തീപിടിത്തത്തിൽ ബസ്സ് പൂർണ്ണമായും കത്തി നശിച്ചു.

Story Summary

A private bus caught fire while running on the Sreekandapuram-Taliparamba route at Valakkai in Kannur. Passengers managed to escape safely right after noticing the fire, avoiding a major disaster, though the bus was completely gutted.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.