തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ, ഷാഫി പറമ്പിൽ എംപിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രതിഷേധം പുകയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിച്ചുകൊണ്ട് ഷാഫിയിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത്.(Shafi Parambil Facing Cyber Attacks Over Kerala CM Selection Row)
കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ നടത്തിയ കഠിനാധ്വാനത്തെക്കുറിച്ചും കമന്റുകൾ പറയുന്നു. യൂ ടൂ ബ്രൂട്ടസ് എന്ന രീതിയിലടക്കം കമൻറുകൾ വരുന്നുണ്ട്.
Story Summary
Congress MP Shafi Parambil is facing severe backlash from cyber supporters over his alleged support for KC Venugopal in the Kerala CM race. Supporters of VD Satheesan are accusing him of betrayal and ignoring public sentiment, filling his social media posts with critical comments.

