Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala'സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, മറുപടിയില്ല': VT ബൽറാമിനെ വീണ്ടും വെല്ലുവിളിച്ച്...

‘സംവാദത്തിന് ക്ഷണിച്ചിട്ട് 24 മണിക്കൂറായി, മറുപടിയില്ല’: VT ബൽറാമിനെ വീണ്ടും വെല്ലുവിളിച്ച് MB രാജേഷ് | VT Balram

🎙️ Latest Podcast

VT Balram. വെല്ലുവിളിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് എം.ബി. രാജേഷ് വീഡിയോ സനദേശത്തിലൂടെ വീണ്ടും രംഗത്തെത്തിയത്.(It’s been 24 hours since I invited him for a debate, MB Rajesh challenges VT Balram again)

കഴിഞ്ഞ അഞ്ച് വർഷത്തെ തന്റെ വികസന പ്രവർത്തനങ്ങളുടെ ‘പ്രോഗ്രസ് കാർഡും’, അതിനു മുൻപുള്ള പത്ത് വർഷത്തെ യു.ഡി.എഫ് പ്രതിനിധിയുടെ പ്രോഗ്രസ് കാർഡും മുൻനിർത്തി ചർച്ച നടത്താനാണ് വെല്ലുവിളി. മാർച്ച് 22-ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് രാജേഷ് ആദ്യമായി സംവാദത്തിന് ക്ഷണിച്ചത്.

തൃത്താലയിൽ നിന്ന് പോയ മൂന്ന് മുൻ മന്ത്രിമാരും മുൻ എം.എൽ.എയും വികസന കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ കാലയളവിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും രാജേഷ് അവകാശപ്പെട്ടു. മറുപടിക്കായി കാത്തിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.