Times Kerala

 നാടക പ്രവര്‍ത്തകനും അധ്യാപകനുമായ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

 
 നാടക പ്രവര്‍ത്തകനും അധ്യാപകനുമായ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു
 കോഴിക്കോട്: നാടക പ്രവര്‍ത്തകനും അധ്യാപകനുമായ രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. 75-വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, രവീന്ദ്രന്റെ ഒരേ തൂവല്‍ പക്ഷികള്‍, ഗലീലിയോ, പിക്‌സേലിയ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Related Topics

Share this story