കാലവർഷം കനക്കുന്നു: സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത | Kerala Monsoon

തിരുവനന്തപുരം: തെക്ക്-പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ശക്തമായി തുടരുന്നു. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകി എത്തിയ മൺസൂൺ ആദ്യദിവസങ്ങളിൽ തന്നെ അതിശക്തമായ മഴയാണ് കേരളത്തിൽ വിതയ്ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന്...

സംസ്ഥാനത്ത് മൺസൂൺ കനക്കുന്നു; അടുത്ത 5 ദിവസത്തെ പുതുക്കിയ മഴ പ്രവചനം പുറത്ത്, വടക്കൻ കേരളത്തിൽ തീവ്ര മഴക്ക് സാധ്യത | Kerala Rain Updates

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം സജീവമായതോടെ സംസ്ഥാനത്തെ അടുത്ത അഞ്ച് ദിവസത്തെ മഴ പ്രവചനത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാര്യമായ മാറ്റങ്ങൾ വരുത്തി (Kerala Rain Updates). ഇന്ന് (ജൂൺ 4) മുതൽ ജൂൺ...

ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നു; കടുത്ത ചൂടും വരൾച്ചയും ഏഷ്യൻ രാജ്യങ്ങളിലെ കൃഷിയെ ബാധിക്കുന്നു | El Nino Weather Pattern Asian Crop Damage

ഏഷ്യൻ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ചയും ചൂടും കാർഷിക വിളവെടുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഈ മേഖലയിൽ വരും മാസങ്ങളിൽ അതിശക്തമായ എൽ നിനോ കാലാവസ്ഥാ പ്രതിഭാസം രൂപപ്പെടുമെന്ന പ്രവചനങ്ങൾ...

ഒടുവിൽ കാലവർഷം എത്തി; മൺസൂൺ കേരളത്തിൽ പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala monsoon arrival 2026

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) ഇന്ന് കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു (Kerala monsoon arrival 2026). സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളതെങ്കിലും, ഇത്തവണ സാധാരണയേക്കാൾ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും; കനത്ത മഴ തുടരുന്നു, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala Monsoon Arrival

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം എത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...

കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കനത്ത ജാഗ്രത | Kerala monsoon arrival 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു-പടിഞ്ഞാറൻ കാലവർഷം (മൺസൂൺ) വ്യാഴാഴ്ചയോടെ (ജൂൺ 4) എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ് (Kerala monsoon arrival 2026). ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും,...

രണ്ട് ചക്രവാതച്ചുഴികൾ, മൺസൂൺ നാളെയെത്തും; ഇടിമിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴ മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala monsoon arrival 2026

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) നാളെയോടെ കേരളത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala monsoon arrival 2026). അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ...

സംസ്ഥാനത്ത് ശക്തമായ കാലവർഷ മുന്നൊരുക്കം; അഞ്ച് ദിവസം എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യത; വിവിധയിടങ്ങളിൽ ഓറഞ്ച് അലേർട്ട് | Kerala monsoon arrival weather updates

കൊച്ചി: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (Kerala monsoon arrival weather updates) നാളെ ഒഫീഷ്യലായി എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്തുടനീളം കനത്ത മഴ മുന്നറിയിപ്പ്. അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ...

സംസ്ഥാനത്ത് മഴ കനക്കുന്നു; മണിക്കൂറുകൾക്കകം കാലവർഷം എത്തിയേക്കും, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Kerala Rain Orange Alert

തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെ കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്ക് കാലവർഷം അതിവേഗം വ്യാപിക്കുകയാണ്...

‘കത്തുന്ന തീയിൽ എണ്ണയൊഴിക്കുന്നത് പോലെ’; സൂപ്പർ എൽനിനോ വരുന്നു, കേരളത്തിലും കടുത്ത വരൾച്ചയ്ക്ക് സാധ്യതയെന്ന് യുഎൻ മുന്നറിയിപ്പ് | Super El Nino Weather Warning

തിരുവനന്തപുരം: ആഗോള താപനില റെക്കോർഡ് വേഗതയിൽ ഉയർത്താനും ആഗോള കാലാവസ്ഥയെ തകിടം മറിക്കാനും കെൽപ്പുള്ള 'സൂപ്പർ എൽനിനോ' പ്രതിഭാസം വരും മാസങ്ങളിൽ ശക്തമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ ലോക കാലാവസ്ഥാ സംഘടന അടിയന്തിര...