തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയും സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കെ.സി. വേണുഗോപാലിനെ 'നൂലിൽ കെട്ടിയിറക്കിയവൻ' എന്നും...
തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ നിർണ്ണായകമായ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്തേക്കും. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയിൽ നിന്ന് മാറ്റുന്നത് ഭരണത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. അതേസമയം,...
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ കോൺഗ്രസ് അംഗങ്ങളെ സംബന്ധിച്ച ഏകദേശ ധാരണയാകുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്കൊപ്പം യുവരക്തത്തിനും പുതുമുഖങ്ങൾക്കും വലിയ പ്രാധാന്യമുള്ള ഒരു പട്ടികയാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്പീക്കർ പദവിയിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ,...
തിരുവനന്തപുരം: വൈദ്യുതി മോഷണം തടയാൻ കർശന നടപടികളുമായി കെഎസ്ഇബി. വൈദ്യുതി മോഷ്ടിക്കുന്നത് പിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനൊപ്പം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും കെഎസ്ഇബി അറിയിച്ചു. കുറ്റക്കാർക്ക്...
തിരുവനന്തപുരം: പത്ത് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് വി.ഡി. സതീശൻ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ സാക്ഷിയാക്കി നടത്തുന്ന ചടങ്ങിൽ...
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ കോൺഗ്രസിൽ സജീവ നീക്കം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ട് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിക്കും. പാർട്ടി ഹൈക്കമാൻഡും...
തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ ചിത്രം തെളിയുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളും കോൺഗ്രസ് തന്നെ ഏറ്റെടുക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം...
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ രൂപീകരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യുഡിഎഫ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ, മന്ത്രിസ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത വടംവലിയാണ് നടക്കുന്നത്. അഞ്ച് എംഎൽഎമാർക്ക് ഒരു...
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതി സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു ഉമ്മൻ ചാണ്ടി...
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലപ്രഖ്യാപനം നടത്തുക. ഇത്തവണ 4.17 ലക്ഷം...