Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala

‘കേരളത്തിൻ്റെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയും’: P സരിൻ | Dr P Sarin Praises Pinarayi Vijayan

തിരുവനന്തപുരം: പിണറായി വിജയനെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഇടതുപക്ഷ തീരുമാനത്തെ പ്രകീർത്തിച്ച് എൽ.ഡി.എഫ് നേതാവ് ഡോ. പി. സരിൻ. 3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ 35 സീറ്റുകളുള്ള ഇടതുപക്ഷം...

ചെന്നിത്തല ജ്യേഷ്ഠ സഹോദര തുല്യനെന്ന് VD സതീശൻ: ‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധിയെന്ന് രമേശ് ചെന്നിത്തല | VD Satheesan Visits Ramesh Chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്ന വാർത്തകൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. രമേശ്...

കസേരയും മാറും ആനുകൂല്യങ്ങളും മാറും: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഇനി ലഭിക്കുന്ന ശമ്പളം ഇങ്ങനെ..| Salary And Allowances

തിരുവനന്തപുരം: പത്ത് വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ കസേരയിലേക്കും, മുൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി പദവിയിലേക്കും എത്തുമ്പോൾ രാഷ്ട്രീയ കേരളത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറക്കുന്നത്. ഈ...

രമേശ് ചെന്നിത്തലയേയും പിണറായി വിജയനെയും വസതിയിലെത്തി സന്ദർശിച്ച് VD സതീശൻ: ‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി’യെന്ന് ചെന്നിത്തല | VD Satheesan Meets Ramesh Chennithala

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ മര്യാദകളുടെയും അനുനയ ചർച്ചകളുടെയും തിരക്കിലാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച സതീശൻ, ഔദ്യോഗികമായി...

പിണറായിയെ സന്ദർശിച്ച് VD സതീശൻ: സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു, വികസനങ്ങളിൽ തുടർച്ചയുണ്ടാകുമെന്ന് പ്രഖ്യാപനം | Designated Chief Minister

തിരുവനന്തപുരം: പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായി കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരത്തെ പിണറായി വിജയന്റെ താൽക്കാലിക വാടക വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.(Designated...

സൗജന്യ യാത്ര എവിടെ?: KSRTC ബസുകളിൽ കയറി പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രവർത്തകർ | Mahila Morcha Protests

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. തിരഞ്ഞെടുപ്പ്...

‘ഇവിടെ വന്നില്ലെങ്കിൽ ഞാൻ എവിടെ പോകാൻ’: G കാർത്തികേയൻ്റെ വീട്ടിലെത്തി VD സതീശൻ | VD Satheesan Visits Late G Karthikeyan’s House

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ജി. കാർത്തികേയന്റെ വീട്ടിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വികാരാധീനനായി. കാർത്തികേയന്റെ കുടുംബം തന്റെ സ്വന്തം കുടുംബമാണെന്നും ഇവിടെ വന്നില്ലെങ്കിൽ താൻ എവിടെ പോകാനാണെന്നും സതീശൻ...

പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന് VD സതീശൻ: ശൈലീമാറ്റം പ്രഖ്യാപിച്ചു, ‘ആഭ്യന്തരം’ കിട്ടിയില്ലെങ്കിൽ ചെന്നിത്തല മന്ത്രിസഭയിലേക്കില്ല? | VD Satheesan VIP Security Convoy

തിരുവനന്തപുരം: സ്വന്തം യാത്രാസുരക്ഷയിൽ വിപ്ലവകരമായ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾക്കായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ആവശ്യമില്ലെന്ന് അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരു പൈലറ്റ് വാഹനവും...

‘അതൃപ്തി ഉണ്ടെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അതെല്ലാം മാറും’: VD സതീശന് പൂർണ്ണ പിന്തുണയുമായി K സുധാകരൻ | K Sudhakaran Backs VD Satheesan

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് കോൺഗ്രസിനുള്ളിൽ ഉയർന്നുവന്ന തർക്കങ്ങളും അതൃപ്തികളും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് കെ. സുധാകരൻ. പാർട്ടിയിൽ ഗ്രൂപ്പുകളില്ലെന്നും ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ച് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran...

ഇന്ധനവില വർദ്ധന: ജനങ്ങൾക്ക് മേലുള്ള ആഘാതം കുറയ്ക്കാൻ നടപടി ആലോചിക്കുന്നു എന്ന് നിയുക്ത മുഖ്യമന്ത്രി VD സതീശൻ | VD Satheesan On Fuel Price Hike

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സാധാരണക്കാർക്കുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് സർക്കാർ പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്...