Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

നെയ്യാറ്റിൻകര കൊലപാതകം: ഭാര്യയെ കൊന്നത് സംശയം മൂലമെന്ന് വിഷ്ണുനാഥ്; കൊലപാതകം ആസൂത്രിതം | Neyyattinkara Murder Case

കാട്ടാക്കട: നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യ അൽമയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി വിഷ്ണുനാഥ് കുറ്റം സമ്മതിച്ചു (Neyyattinkara Murder Case). യൂട്യൂബറായ അൽമ സോഷ്യൽ മീഡിയയിൽ അമിതമായി ഇടപെടുന്നുവെന്നും പലർക്കും സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നുമുള്ള സംശയമാണ്...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ: പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ്, ഇന്നലെ വാങ്ങിയത് 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി | Electricity consumption

തിരുവനന്തപുരം: കഠിനമായ ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിലെത്തി. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നതോടെയാണ് മുൻ റെക്കോർഡുകൾ തകർന്നത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ്...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് ഹർത്താലിൽ പരക്കെ പ്രതിഷേധം; ഗതാഗതം തടസ്സപ്പെട്ടു, വിദ്യാർത്ഥികളും രോഗികളും പ്രതിസന്ധിയിൽ | Nitin Raj

തിരുവനന്തപുരം: വിദ്യാർത്ഥി മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താൽ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രതിഷേധം ശക്തമായിരുന്നു.(Nitin Raj's death, Widespread...

‘ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പു വരുത്തിയിട്ടുണ്ട്, കണ്ണൂരിലെ ആക്രമണത്തിൽ സത്യം പുറത്തുവരും’: ആരോഗ്യമന്ത്രി വീണാ ജോർജ് | Anti-venom

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക നിലനിൽക്കെ, പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ സാധ്യമായ എല്ലാ...

സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു | Heatstroke

തിരുവനന്തപുരം: കഠിനമായ ചൂടിനെത്തുടർന്ന് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയാണ് ഇദ്ദേഹം. (Man who was being treated for heatstroke in...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു: കടുത്ത അതൃപ്തിയിൽ ഹൈക്കമാൻഡ് | Congress

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങൾ പരസ്യമായ പോരിലേക്ക് നീങ്ങുന്നത് എഐസിസി നേതൃത്വത്തെ ചൊടിപ്പിക്കുന്നു. രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ചർച്ചകൾ തുടരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. അനാവശ്യമായ ഇത്തരം പരസ്യ...

നിതിൻ രാജിൻ്റെ മരണം: ഹർത്താലിൽ സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടയുന്നു; തലസ്ഥാനത്ത് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; വിദ്യാർത്ഥികളും രോഗികളും പെരുവഴിയിൽ | Nitin Raj

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന വ്യാപകമായി സംഘർഷം. തിരുവനന്തപുരം നഗരത്തിലും ദേശീയപാതയിലും ഹർത്താൽ അനുകൂലികൾ...

സംസ്ഥാനത്ത് താപനില കുതിക്കുന്നു: ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴയെത്തുന്നു, ഉത്തരേന്ത്യയിൽ പൊടിക്കാറ്റ് | Summer rains

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാഹചര്യവും കനത്ത ചൂടും തുടരുന്നു. പാലക്കാട് ജില്ലയിൽ ഇന്ന് താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പുതിയ കരാറുകൾ ഉണ്ടാക്കാതെ KSEB, ഉന്നത തല യോഗം ഇന്ന് | KSEB

തിരുവനന്തപുരം: ചൂടിനോടൊപ്പം വൈദ്യുതി പ്രതിസന്ധിയിലും വലയുകയാണ് ജനങ്ങൾ. അതേസമയം പുറത്തുനിന്ന് വൈദ്യുതി എത്തിക്കുന്നതിനായുള്ള കരാറുകൾ പുതുക്കുന്നതിലും പവർ എക്സ്ചേഞ്ച് വഴിയുള്ള മുൻകൂർ ബുക്കിംഗിലും വന്ന കാലതാമസമാണ് തിരിച്ചടിയായത്. ഇതോടെ പീക്ക് സമയത്തെ നിയന്ത്രണം...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു; തലസ്ഥാനത്തടക്കം പലയിടത്തും വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം | Nitin Raj

തിരുവനന്തപുരം: കണ്ണൂരിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പലയിടത്തും സംഘർഷം. വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും തലസ്ഥാന...