മലപ്പുറം: സോഷ്യൽ മീഡിയ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന വിവാദ യൂട്യൂബർ 'തൊപ്പി'യുടെ കൂട്ടാളി മമ്മുവിനെ മഞ്ചേരി പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി സി.ജെ.എം കോടതി അനുവദിച്ചത്.(YouTuber Thoppi Gang Member Mammu In Manjeri Police Custody)
കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി...
കൊച്ചി: 'തൊപ്പി' എന്ന പേരിൽ പ്രശസ്തനായ വിവാദ യൂട്യൂബർ നിഹാദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എറണാകുളം റൂറൽ സൈബർ പൊലീസ്. യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോകൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി നിലവിൽ ഒളിവിലാണ്. തുടർന്നാണ് പൊലീസിന്റെ ഈ നിർണായക നീക്കം.(YouTuber Thoppi, Lookout Notice Issued Against Controversial YouTuber Thoppi)
കേസിൽ മുൻകൂർ...
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദ് എറണാകുളം ജില്ല വിട്ടതായി പൊലീസിന് സംശയം. കേസിൽ അന്വേഷണം ശക്തമാക്കിയതോടെ നിഹാദിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.(Youtuber Thoppi suspects to have fled Ernakulam district amid cyber case)
എന്നാൽ, ഇയാളുടെ സുഹൃത്തുക്കൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്...
കൊച്ചി: വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിന്റെ പ്രധാന യൂട്യൂബ് ചാനൽ പൂട്ടിച്ച് പോലീസ്. അശ്ലീല ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ സൈബർ പോലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. ഐടി നിയമപ്രകാരം തൊപ്പിക്കെതിരെ പോലീസ് നേരത്തെ ക്രിമിനൽ കേസെടുത്തിരുന്നു.(Youtuber Thoppi Channels Blocked By Cyber...
കൊച്ചി: സമൂഹമാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രമുഖ യൂട്യൂബർ 'തൊപ്പി'ക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് കേസെടുത്തു. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.(YouTuber Thoppi booked for posting obscene videos on social media)
ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് യൂട്യൂബർക്കെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകൻ നൽകിയ പരാതിയുടെ...
കൊച്ചി : സോഷ്യൽ മീഡിയ താരം തൊപ്പിക്കെതിരായ പരാതികൾ കളമശ്ശേരി പൊലീസിന് കൈമാറി. സമൂഹമാധ്യമങ്ങൾ വഴി അശ്ലീലത പ്രചരിപ്പിക്കുന്നു, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് നിഹാദിനെതിരെയുള്ളത്.(Complaints Against YouTuber Thoppi, Police Launch Investigation )
ഡി.സി.പിയുടെ നിർദ്ദേശപ്രകാരമാണ് കളമശ്ശേരി പൊലീസ് ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിക്കുന്നത്....
കൊച്ചി: പ്രമുഖ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനും സംഘത്തിനുമെതിരെ ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് കൊച്ചി സൈബർ പോലീസ് (YouTuber Thoppi). സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗത്തിൽ നിന്ന് ലഭിച്ച പ്രത്യേക നിർദേശത്തെ തുടർന്നാണ് കൊച്ചി പോലീസ് അന്വേഷണ ഉത്തരവിറക്കിയത്. പോക്സോ, ലഹരിമരുന്ന് ഉപയോഗം, സോഷ്യൽ മീഡിയ വഴിയുള്ള അശ്ലീല പ്രചാരണം തുടങ്ങിയ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...